ആരോഗ്യ കേരളത്തിൽ അവസരം

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കൊല്ലത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ ഒഴിവ്.

മെഡിക്കൽ ഓഫീസർ പാലിയേറ്റീവ് കെയർ, ക്ലിനിക്കൽ സൈക്കോളജിസ്റ് , എപിഡെമിയോളജിസ്റ് എന്നീ തസ്തികകളിലേക്കാണ് അവസരം.

അപേക്ഷിക്കേണ്ട അവസാന തിയ്യതി : മാർച്ച് 21.

NHM Kerala recruitment 2020 : Applications are invited for following posts under National Health Mission, Kollam on Contract basis.

Vacancy Details


Post Name : Medical officer paliative care

Post Name : clinical pyschologist

Post Name : Epidemologist

How to Apply


The application in the prescribed format, along with copies of certificates in proof of age and qualifications should reach ” District Programme Manager (NHM),Arogyakeralam, 2nd Floor, District TB Centre Kollam-691001 (Phone No. 0474-2763763) on or before 21 March 2020.

Important Links
Official Notification Click Here
Exit mobile version