വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ ഗവേഷണ പദ്ധതിയായ ‘മെയ്‌ന്റെയിനിങ് പെർമെനന്റ് പ്ലോട്ട്‌സ് – ഫെയ്‌സ് 2’ യിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.

എസ്റ്റാബ്ലിഷ്‌മെന്റ് ആൻഡ് മെയിന്റെനൻസ് ഓഫ് പെർമനെന്റ് പ്ലോട്ട്‌സ്, വെജിറ്റേഷൻ സ്റ്റഡീസ് ഇൻ നാച്ചുറൽ ഫോറസ്റ്റ്‌സ് കൾട്ടിവേഷൻ എന്നിവയിലെ പ്രവൃത്തിപരിചയം അഭികാമ്യം.

പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉൾക്കാടുകളിൽ പോകേണ്ടി വരും.

ഉദ്യോഗാർഥികൾ ഫെബ്രുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണം.

വിശദവിവരങ്ങൾ www.kfri.res.in ൽ ലഭിക്കും.

പ്രധാന ലിങ്കുകൾ
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക. ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Exit mobile version