കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 12 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 12 അവസരം : തിരുവനന്തപുരത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) മാർക്കറ്റിങ് എക്സിക്യുട്ടീവ് , ക്രെഡിറ്റ് ഓഫീസർ , സർവീസ് എൻജിനീയർ തസ്തികകളിലെ 12 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യുട്ടീവ്

ഒഴിവുകളുടെ എണ്ണം : 06

പ്രായപരിധി :

യോഗ്യത :

ശമ്പളം : പ്രതിമാസം 25,000 രൂപ.

തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 05

പ്രായപരിധി :

യോഗ്യത :

ശമ്പളം : പ്രതിമാസം 40,000 രൂപ

തസ്തികയുടെ പേര് : സർവീസ് എൻജിനീയർ (ഐ.ടി ഹാർഡ്‌വെയർ & നെറ്റ്-വർക്കിങ്)

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി :

യോഗ്യത :

നെറ്റ്-വർക്കിങ് , ഫയർവാൾ , സെർവർ ഇൻസ്റ്റലേഷൻസ് ഡെസ്ക്ടോപ് പി.സി.കൾ , പ്രിന്ററുകൾ , ലാപ്ടോപ്പുകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ അറിവുണ്ടാകണം.

തിരഞ്ഞെടുപ്പ് : അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷകരുടെ എണ്ണം വർധിച്ചാൽ എഴുത്തുപരീക്ഷയും നടത്തും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കുള്ള കരാർ നിയമനം നൽകും.

ഈ കരാർ മൂന്നുവർഷംവരെ നീട്ടിക്കിട്ടാം.

കേരളത്തിലെ ഏതുജില്ലയിലും നിയമനം ലഭിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.kfc.org ൽ നൽകിയിരിക്കുന്ന നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം തപാലിൽ അയയ്ക്കണം.

അപേക്ഷ അയയ്ക്കുന്ന കവറിനുപുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം.

വിലാസം :

The Executive Director ,
Head Office , Kerala Financial Corporation ,
Vellayambalam ,
Thiruvananthapuram – 695033 , Kerala

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

Important Links
Official Notification Click Here
More Details Click Here
Exit mobile version