കെ.എഫ്.സിയിൽ മാർക്കറ്റിങ്  ഓഫീസർ

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ മാർക്കറ്റിങ് ഓഫീസർ , മാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ്/ക്രെഡിറ്റ്/ റിസ്ക്ക്, എക്സിക്യൂട്ടീവ് തസ്കിതകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു


മാർക്കറ്റിങ്  ഓഫീസർ

മാർക്കറ്റിങ് എക്സിക്യൂട്ടീവ് 

അക്കൗണ്ട്സ്/ക്രെഡിറ്റ്/റിസ്ക്ക് എക്സിക്യൂട്ടീവ് 

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.

Exit mobile version