തിരുവിതാംകൂർ ദേവസ്വത്തിൽ 50 എൽ.ഡി.ക്ലർക്ക്/ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

Kerala Devaswom Recruitment Board Recruitment 2022 – KDRB has released the job notification for the post of L. D. Clerk/Sub Group Officer Grade II of 50 vacancies in the Travancore Devaswom Board.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി.ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II തസ്തികയിലെ 50 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പർ : 08/2022

ഹിന്ദുമതക്കാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത : എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായം : 18-36 വയസ്സ്.

ഉദ്യോഗാർഥികൾ 01.01.2004 നും 02.01.1986 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).

പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഇതേ തസ്തികയിൽ ജോലിചെയ്യുന്നവരോ ചെയ്തിട്ടുള്ള വരോ ആയ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

ശമ്പളം : 19,000- 43,600 രൂപ.

അപേക്ഷാഫീസ് : 300 രൂപ (പട്ടികജാതി/പട്ടികവർഗക്കാർക്ക് രൂപ 200 രൂപ).

അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കണം.

അപേക്ഷ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ്സൈറ്റായ www.kdrb.kerala.gov.in-ൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.

വിശദവിവരങ്ങൾ ഇതേ വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :  ജൂൺ 18 ജൂൺ 30

Important Links
Official Notification Click Here
Last Date Extended : Notification Click Here
Apply Online & More Details Click Here

KDRB Recruitment 2022 for L. D. Clerk/Sub Group Officer Grade II | 50 Posts | Last Date: 18 June 2022 30 June 2022

KDRB Recruitment 2022 – Kerala Devaswom Recruitment Board has released the job notification for the post of L. D. Clerk/Sub Group Officer Grade II of 50 vacancies in the Travancore Devaswom Board. Candidates with the qualification of SSLC can apply for these jobs. Eligible candidates can apply for this post online on or before 18 June 2022 30 June 2022. Here we discussed the detailed eligibility and application process are given below;

KDRB Recruitment 2022 for L. D. Clerk/Sub Group Officer Grade II:

Job Summary
Job Role L. D. Clerk/Sub Group Officer Grade II
Qualification SSLC
Total Vacancies 50
Experience Freshers
Salary Rs.19000-43600/-
Job Location Thiruvananthapuram
Last Date 18 June 2022 30 June 2022

Detailed Eligibility:

Educational Qualification:

Age Limit: Between 18 and 36 years

Total Vacancies:

Salary: 

KDRB Recruitment 2022 Selection Process:

Application Fee :

How to apply for KDRB Recruitment 2022?

All interested and eligible candidates can apply for this post online to the following link on or before 18 June 2022 30 June 2022.

For More Details & Apply : Click here

Important Links
Official Notification Click Here
Last Date Extended : Notification Click Here
Apply Online & More Details Click Here
Exit mobile version