കേരള ചിക്കനിൽ മാനേജർ/കമ്പനി സെക്രട്ടറി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30,ജൂലായ് 07

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജർ, കമ്പനി സെക്രട്ടറി, പ്രൊഡക്ഷൻ മാനേജർ, പൗൾട്രി പ്രോസസിങ് പ്ലാന്റ് കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

ഒഴിവിന്റെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രൊഡക്ഷൻ മാനേജർ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30.

തസ്തികയുടെ പേര് : കമ്പനി സെക്രട്ടറി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.

തസ്തികയുടെ പേര് : മാർക്കറ്റിങ് മാനേജർ

അപേക്ഷാ ഫീസ് : 300 രൂപ (ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം).

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം ആവശ്യ രേഖകൾ സഹിതം തപാൽ മാർഗ്ഗം (വിലാസം വിജ്ഞാപനത്തിൽ ലഭ്യമാണ്) അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങളും അപേക്ഷാഫോമും www.keralachicken.org.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30,ജൂലായ് 07

Important Links
Official Notification & Application form for Marketing Manager Click Here
Official Notification & Application form for Company Secretary Click Here
Official Notification & Application form for Production Manager Click Here
More Details Click Here
Exit mobile version