ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27

കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന് കീഴിൽ കൊല്ലത്തുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ രണ്ട് അധ്യാപക ഒഴിവ്.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

പ്രായപരിധി : 40 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 27.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version