ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് കേരള ദേവസ്വം ബോർഡിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 15

KDRB Recruitment 2023 for Clerk/Peon | 445 Posts
Last Date: 15 November 2023


KDRB Recruitment 2023 : Kerala Devaswom Recruitment Board has released the job notification for the post of Clerk/Peon/Others of 445 vacancies in the Travancore Devaswom Board/ Guruvayur / Malabar / Koodalmanikyam Devaswom Boards and Kerala Devaswom Recruitment Board. Candidates with the qualification of Any degree/MBBS/MD/PG Degree/Diploma/12th/SSLC/7th can apply for these jobs. Eligible candidates can apply for this post online on or before 15 November 2023.  Here we discussed the detailed eligibility and application process given below.

KDRB Recruitment 2023 for Clerk/Peon/Others

Job Summary

Job Role Clerk/Peon/Others
Qualification Any degree/MBBS/MD/PG Degree/Diploma/12th/SSLC/7th
Total Vacancies 445 Posts
Experience Freshers/Experienced
Salary Rs.11,500/-  to Rs.1,15,300/-
Job Location Kerala
Last Date 09 November 2023

Detailed Eligibility – KDRB Recruitment 2023


Educational Qualification

Part-Time Santhi:

Part-Time Tali: SSLC or its equivalent

Part-Time Kazhakam Cum Watcher:

Nadaswaram Cum Watcher:

Thank Cum Watcher:

Part-Time Purohitan:

Tutor (Takil): 

Tutor ( Nadaswaram ):

Tutor (Panchavadyam):

Overseer Grade III (Civil): Diploma in Civil Engineering or its equivalent OR ITI (Civil) certficate or its equivalent.

Public Relations Officer: 

Physician:

Temple Cook:

Clerk( Direct Recruitment ):

Clerk (By Transfer):

Peon:

Kazhakam:

Security Guard:

Keezhsanthi:

Clerk/ Clerk Cum Cashier: Degree from a recognised university with not less than 50% marks for science subjects and not less than 45% marks for arts & in other subjects.

Confidential Assistant:

Office Attendant:

Clerk (from Viswakarma candidates only): 

Age Limit: 

Salary – KDRB Recruitment 2023:

No.of.Vacancies of KDRB Recruitment 2023: 445 Posts

Selection Process


Examination Fee


How to apply for KDRB Recruitment 2023?


All interested and eligible candidates can apply for this post online at the following link on or before 09 November 2023.

Important Links

Notification : English
Click & View
Notification : Malayalam
Click & View
Date Extended Notification Click Here
Apply Online & More Info Click Here

Important Dates

Date of Notification 11 October 2023
Last Date 09 November 2023 15 November 2023


KDRB Recruitment Notification 2023 for Various Posts : Applications are invited from Hindu Candidates having prescribed qualifications for appointment to the following posts in Travancore / Guruvayur / Malabar / Koodalmanikyam Devaswom Boards and Kerala Devaswom Recruitment Board.

തിരുവിതാംകൂർ/ഗുരുവായൂർ/മലബാർ/കൂടൽമാണിക്യം ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേയും താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.

11.10.2023 ൽ കെ.ഡി.ആർ.ബി വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ / ഗുരുവായൂർ / കൂടൽമാണിക്യം / മലബാർ ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേയും 23 തസ്തികകളിലേയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 15.11.2023 ( ബുധൻ) വരെ ദീർഘിപ്പിച്ചിരിക്കുന്നു.

Official Notification : Click Here

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


1. കാറ്റഗറി നമ്പർ : 01/2023

തസ്തികയുടെ പേര് : പാർട്ട് ടൈം ശാന്തി (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ശമ്പളം : 14,800 രൂപ മുതൽ 22,970 രൂപ വരെ

ഒഴിവുകൾ – 75

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ

(1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത,
(2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ്/കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്,
(3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

കുറിപ്പ് : (1) പ്രവൃത്തി പരിചയം മൂന്നു നേരം പൂജയുള്ള ക്ഷേത്രങ്ങളിൽ നിന്നുള്ളതായിരിക്കണം.

(2) – പുരുഷന്മാർ മാത്രം ഈ തസ്തികയിലേയ്ക്ക് അപേക്ഷിച്ചാൽ മതിയാകും.

2. കാറ്റഗറി നമ്പർ : 02/2023

തസ്തികയുടെ പേര് : പാർട്ട് ടൈം തളി (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ശമ്പളം : 15,000 രൂപ മുതൽ 18,940 രൂപ വരെ

ഒഴിവുകൾ – 135

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ –

(1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത

3. കാറ്റഗറി നമ്പർ : 03/2023

തസ്തികയുടെ പേര് : പാർട്ട് ടൈം കഴകം കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്) –

ശമ്പളം : 15,000 രൂപ മുതൽ 18,940 രൂപ വരെ

ഒഴിവുകൾ – 119

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ.

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ – (1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത,

കുറിപ്പ് – 1) പുരുഷന്മാർ മാത്രം ഈ തസ്തികയിലേയ്ക്ക് അപേക്ഷിച്ചാൽ മതിയാകും.

2) ഭിന്നശേഷിക്കാർ ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

4. കാറ്റഗറി നമ്പർ : 04/2023

തസ്തികയുടെ പേര് : നാദസ്വരം കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

ശമ്പളം : 23,000 രൂപ മുതൽ 50,200 രൂപ മുതൽ വരെ

ഒഴിവുകൾ – 35

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ
ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ –
(1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത
(2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്.

കുറിപ്പ് – പുരുഷന്മാർ മാത്രം ഈ തസ്തികയിലേയ്ക്ക് അപേക്ഷിച്ചാൽ മതിയാകും.

5. കാറ്റഗറി നമ്പർ : 05/2023

തസ്തികയുടെ പേര് : തകിൽ കം വാച്ചർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ശമ്പളം : 23,000 രൂപ മുതൽ 50,200 രൂപ വരെ

ഒഴിവുകൾ – 33
പ്രായപരിധി : 18 നും – 36 നും മദ്ധ്യേ.

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ –
(1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത
(2) തകിൽ വിഷയത്തിൽ ക്ഷേത്രകലാപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്,
കുറിപ്പ് – പുരുഷന്മാർ മാത്രം ഈ തസ്തികയിലേയ്ക്ക് അപേക്ഷിച്ചാൽ മതിയാകും

6. കാറ്റഗറി നമ്പർ : 06/2023

തസ്തികയുടെ പേര് : പാർട്ട് ടൈം പുരോഹിതൻ (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

ശമ്പളം : 15000 രൂപ മുതൽ 18,940 രൂപ വരെ

ഒഴിവുകൾ – 01

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 1- 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ – (1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) പിതൃകർമ്മം നടത്തുന്നതിനുള്ള പ്രാവീണ്യം.

കുറിപ്പ് – പുരുഷന്മാർ മാത്രം ഈ തസ്തികയിലേയ്ക്ക് അപേക്ഷിച്ചാൽ മതിയാകും

7. കാറ്റഗറി നമ്പർ : 07/2023

തസ്തികയുടെ പേര് : ട്യൂട്ടർ (തകിൽ ) (തിരുവിതാംകൂർ ദേവസ്വം ബോർഡ് )

ശമ്പളം : 19000 രൂപ മുതൽ 43600 രൂപ വരെ

ഒഴിവുകൾ – 01

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ.

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ

(1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത
2 ) ടി വിഷയത്തിൽ ( തകിൽ) ക്ഷേത്രകലാപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ : 08/2023

തസ്തികയുടെ പേര് : ട്യൂട്ടർ ( നാദസ്വരം) (തിരുവിതാംകൂർ ദേവസ്വം ബോർഡ് ) 

ശമ്പളം : 19000 രൂപ മുതൽ 43800 രൂപ വരെ

ഒഴിവുകൾ – 02

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

8. പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ –
(1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത
2 ) ടി വിഷയത്തിൽ ( നാദസ്വരം) ക്ഷേത്രകലാപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്.

9. കാറ്റഗറി നമ്പർ : 09/2023

തസ്തികയുടെ പേര് : ട്യൂട്ടർ (പഞ്ചവാദ്യം ) (തിരുവിതാംകൂർ ദേവസ്വം ബോർഡ് )

ശമ്പളം : 19000 രൂപ മുതൽ  43600 രൂപ വരെ

ഒഴിവുകൾ – 06

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ
ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ – (1) SSLC വിജയം, അല്ലെങ്കിൽ തത്തുല്യ യോഗ്യത 2 ) ടി വിഷയത്തിൽ ( പഞ്ചവാദ്യം ) ക്ഷേത്രകലാപീഠത്തിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ്സ് സർട്ടിഫിക്കറ്റ്.

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

10. കാറ്റഗറി നമ്പർ : 10/2023

തസ്തികയുടെ പേര് : ഓവർസിയർ ഗ്രേഡ് III ( സിവിൽ ) – (തിരുവിതാംകൂർ ദേവസ്വം ബോർഡ് )

ശമ്പളം : 26500 രൂപ മുതൽ 60700 രൂപ വരെ
ഒഴിവുകൾ – 15

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ
ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ
(1) സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത / ഐ.ടി.ഐ – (സിവിൽ) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

11. കാറ്റഗറി നമ്പർ : 1/2023

തസ്തികയുടെ പേര് : പബ്ലിക്ക് റിലേഷൻസ് ഓഫീസർ – (തിരുവിതാംകൂർ ദേവസ്വം ബോർഡ് )

ശമ്പളം : 55200 രൂപ മുതൽ 15300 രൂപ വരെ

ഒഴിവുകൾ – 01

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 500/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 300/-)

യോഗ്യതകൾ –

(1) ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം

(2) പബ്ലിക്ക് റിലേഷൻസ് / ജേർണലിസത്തിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത

12. കാറ്റഗറി നമ്പർ : 12/2023

തസ്തികയുടെ പേര് : ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം)

ശമ്പളം : 68700 രൂപ മുതൽ 110400 രൂപ വരെ

ഒഴിവുകൾ – 01

പ്രായപരിധി : 25 നും – 40 നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.1998-നും 02.01.1983-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് : രൂപ 1000/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 750/-) യോഗ്യതകൾ (1) എം.ബി.ബി.എസ്, (2) ജനറൽ മെഡിസിനിൽ എം.ഡി, അല്ലെങ്കിൽ തത്തുല്യ യോഗ്യത, (3)

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുളള സ്ഥിരം രജിസ്ട്രേഷൻ.

13. കാറ്റഗറി നമ്പർ : 13/2023

തസ്തികയുടെ പേര് : ക്ഷേത്രം കുക്ക് (ഗുരുവായൂർ ദേവസ്വം)

ശമ്പളം : 23000 രൂപ മുതൽ 50200 രൂപ വരെ

പ്രായപരിധി : 25 നും – 36 നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.1998-നും 02.01.1987-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

ഒഴിവുകൾ – 01

പരീക്ഷാഫീസ് : – രൂപ 300/-

യോഗ്യതകൾ (1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, (2) നല്ല ശാരീരിക ക്ഷമത ഉണ്ടായിരിക്കണം, (3) ബന്ധപ്പെട്ട മേഖലയിൽ (ക്ഷേത്രം കുക്ക് മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം –

കുറിപ്പ് – 1) ബ്രാഹ്മണ സമുദായത്തിൽപ്പെട്ട പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

2) ഭിന്നശേഷിക്കാർ ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

14. കാറ്റഗറി നമ്പർ : 14/2023

തസ്തികയുടെ പേര് : ക്ലർക്ക് ( നേരിട്ടുള്ള നിയമനം) (മലബാർ ദേവസ്വം ബോർഡ്)

ശമ്പളം : 28500 രൂപ മുതൽ 60700 രൂപ വരെ

ഒഴിവുകൾ – 01

പ്രായപരിധി : 18 നും – 35 നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1988-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ (1) പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

15. കാറ്റഗറി നമ്പർ : 15/2023

തസ്തികയുടെ പേര് : ക്ലർക്ക് (തസ്തിക മാറ്റം വഴിയുള്ള നിയമനം) (മലബാർ ദേവസ്വം ബോർഡ്)

ശമ്പളം – 26500 രൂപ മുതൽ 60700 രൂപ വരെ

ഒഴിവുകൾ – 06

പ്രായപരിധി : പരമാവധി 50 വയസ്സ്. ഉദ്യോഗാർത്ഥികൾ 02.01.1973- നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം.

പരീക്ഷാഫീസ് : – രൂപ 300/-

യോഗ്യതകൾ

(1) പ്ലസ് ടു പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത, (3) മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ പത്ത് (10) വർഷത്തെ സ്ഥിരം സർവ്വീസ് പൂർത്തിയാക്കിയിരിക്കണം.

കുറിപ്പ് – സർവ്വീസ് തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള സർവ്വീസ് സർട്ടിഫിക്കറ്റ് കെ.ഡി.ആർ.ബി

ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

16. കാറ്റഗറി നമ്പർ : 16/2023

തസ്തികയുടെ പേര് : പ്യൂൺ (കൂടൽമാണിക്യം ദേവസ്വം)

ശമ്പളം 16500 രൂപ മുതൽ 35700 രൂപ വരെ

ഒഴിവുകൾ – 03

പ്രായപരിധി : 18നു – 40നും മദ്ധ്യേ
ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1983-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 2001)

യോഗ്യതകൾ :

(1) ഏഴാംക്ലാസ്സ് പാസ്സായിരിക്കണം
(2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം,

17. കാറ്റഗറി നമ്പർ : 17/2023

തസ്തികയുടെ പേര് : കഴകം (കൂടൽമാണിക്യം ദേവസ്വം)

ശമ്പളം 11,800 രൂപ മുതൽ 16,180 രൂപ വരെ
ഒഴിവുകൾ – 01

പ്രായപരിധി : 18നും – 40നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1983-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ :

(1) ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം (2) തിരുവിതാംകൂർ / കൊച്ചി / ഗുരുവായൂർ എന്നീ ദേവസ്വങ്ങൾക്ക് കീഴിലുള്ള ഏതെങ്കിലും ക്ഷേത്രത്തിലോ ഹിന്ദു മത ചാരിറ്റബിൾ എൻഡോവ്മെന്റ് (ഭരണം) വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലോ കഴകമായിട്ടുള്ള പ്രവൃത്തി പരിചയം

കുറിപ്പ് – 1) കഴകം തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരൻ പത്ത് മലയാളമാസം അമ്പലത്തിൽ കഴകമായി പ്രവൃത്തിക്കുകയും കഴക പ്രവൃത്തിയില്ലാത്ത രണ്ട് മലയാള മാസം ( മകരം, ഇടവം ) ദേവസ്വം അഡ്മിനിസ്ട്രേറ്റർ നിർദേശിക്കുന്ന മറ്റ് ജോലികൾ ചെയ്യേണ്ടതുമാണ്.

2) യോഗ്യത (2) ൽ പ്രതിപാദിച്ചിരിക്കുന്ന പ്രവൃത്തി പരിചയം തെളിയിക്കുന്നതിനായി ക്ഷേത്ര അധികാരികൾ നൽകുന്ന പരിചയ സർട്ടിഫിക്കറ്റ് / സാക്ഷ്യപത്രം കെ.ഡി.ആർ.ബി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

18. കാറ്റഗറി നമ്പർ : 18/2023

തസ്തികയുടെ പേര് : സെക്യൂരിറ്റി ഗാർഡ് (കൂടൽമാണിക്യം ദേവസ്വം)

ശമ്പളം : 17,500 രൂപ മുതൽ 39,500 രൂപ വരെ

ഒഴിവുകൾ : 01

പ്രായപരിധി : 18നും – 40നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1983-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് : രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ

(1) എസ്.എസ്.എൽ.സി പാസ്സായിരിക്കണം
(2) സൈക്കിൾ സവാരി അറിഞ്ഞിരിക്കണം.

കുറിപ്പ് – 1) വിമുക്ത ഭടന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും

2) സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

19. കാറ്റഗറി നമ്പർ : 19/2023

തസ്തികയുടെ പേര് : കീഴ്ശാന്തി (കൂടൽമാണിക്യം ദേവസ്വം) (കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാരിൽ നിന്നു മാത്രം )

ശമ്പളം : 13,190 രൂപ മുതൽ 20,530 രൂപ വരെ

ഒഴിവുകൾ – 03

പ്രായപരിധി : 25 നും – 40 നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.1998-നും 02.01.1983-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് : – രൂപ 300/-

യോഗ്യതകൾ (1) കൂടൽമാണിക്യം ക്ഷേത്രത്തിൽ സ്വഗൃഹ സൂക്ത പ്രകാരം സമാവർത്തപര്യന്തമുള്ള ക്രിയാദികൾ ചെയ്യപ്പെട്ടവരും നിത്യ കർമ്മാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്ന കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാർ ആയിരിക്കണം.

കുറിപ്പ് : 1) കുറുമ്പ്രനാട് ദേശക്കാരായ നമ്പൂതിരിമാരുടെ അഭാവത്തിൽ ഇരിങ്ങാലക്കുട പെരുവനം, ശുകപുരം എന്നീ ഗ്രാമങ്ങളിലുള്ളവരും മറ്റ് ഉപഗ്രാമങ്ങളിൽ നിന്നുമുള്ള നമ്പൂതിരിമാരായ സമാവർത്തപര്യന്തമുള്ള ക്രിയാദികൾ ചെയ്യപ്പെടുന്നവരും നിത്യ കർമ്മാനുഷ്ഠാനങ്ങൾ പാലിക്കുകയും ചെയ്യുന്നവരെ പരിഗണിക്കുന്നതാണ്. ആയത് തെളിയിക്കുന്ന രേഖകൾ കെ.ഡി.ആർ.ബി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

2) അപേക്ഷകർ നിവേദ്യ സാമഗ്രികൾ തയ്യാറാക്കുന്നതിൽ വേണ്ട പരിജ്ഞാനവും ആരോഗ്യവും ഉള്ളവരായിരിക്കണം

20. കാറ്റഗറി നമ്പർ : 20/2029

തസ്തികയുടെ പേര് : ക്ലർക്ക് / ക്ലർക്ക് കം -കാഷ്യർ ( കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

ശമ്പളം : 35600 രൂപ മുതൽ 75400 രൂപ വരെ

ഒഴിവുകൾ – 02

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് : – രൂപ 750/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 500/

യോഗ്യതകൾ – അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടു കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ )

21. കാറ്റഗറി നമ്പർ : 21/2023

തസ്തികയുടെ പേര് : കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ( കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

ശമ്പളം : 27900 രൂപ മുതൽ 63700 രൂപ വരെ

ഒഴിവുകൾ – 01

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1987- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് : – രൂപ 500/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 300/-)

യോഗ്യതകൾ –
1. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ ) & കമ്പ്യൂട്ടർ വേർഡ് പ്രോസ്സസിംഗ് അല്ലെങ്കിൽ തത്തുല്യ യോഗ്യത
3. ടൈപ്പ് റൈറ്റിംഗ് മലയാളം ലോവർ ( കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത
4. ഷോർട്ട് ഹാൻഡ് ഇംഗ്ലീഷ് ലോവർ (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത
5. ഷോർട്ട് ഹാൻഡ് മലയാളം ലോവർ (കെ.ജി.ടി.ഇ) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

22. കാറ്റഗറി നമ്പർ : 22/2023

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ് ( കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

ശമ്പളം : 23000 രൂപ മുതൽ 50200 രൂപ വരെ

ഒഴിവുകൾ – 01 .

പ്രായപരിധി : 18 നും – 36 നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.011987- നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പരീക്ഷാഫീസ് :- രൂപ 300/- (പട്ടികജാതി/ പട്ടികവർഗ്ഗക്കാർക്ക് :- രൂപ 200/-)

യോഗ്യതകൾ – എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തുല്യം

കുറിപ്പ് : ഉദ്യോഗാർത്ഥികൾക്ക് ബിരുദം ഉണ്ടായിരിക്കാൻ പാടുള്ളതല്ല.

വിശ്വകർമ്മ വിഭാഗക്കാർക്കായുള്ള ഒന്നാം എൻ.സി.എ വിജ്ഞാപനം

23. കാറ്റഗറി നമ്പർ : 23/2023

തസ്തികയുടെ പേര് : ക്ലർക്ക് (വിശ്വകർമ്മ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നു മാത്രം) (മലബാർ ദേവസ്വം ബോർഡ്)

ശമ്പളം : 26500 രൂപ മുതൽ 60,700 രൂപ വരെ
ഒഴിവുകൾ – 01

പ്രായപരിധി : 18നും – 38നും മദ്ധ്യേ

ഉദ്യോഗാർത്ഥികൾ 01.01.2005-നും 02.01.1985-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ)

പരീക്ഷാഫീസ് :- രൂപ 300/-

യോഗ്യതകൾ

(1) പ്ലസ് ടു പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത,
(2) ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത,

കുറിപ്പ് : 1) കാറ്റഗറി നമ്പർ 13/2023, 15/2023, 19/2023 ഒഴികെ മുകളിൽപ്പറഞ്ഞ മറ്റ് എല്ലാ തസ്തികകൾക്കും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www.kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക

Important Dates
Date of Notification 11 October 2023
Last Date 09 November 2023 15 November 2023

 

Important Links
Notification : English
Click & View
Notification : Malayalam
Click & View
Date Extended Notification Click Here
Apply Online & More Info Click Here


Exit mobile version