ഗുരുവായൂർ ദേവസ്വത്തിൽ 38 തസ്തികകളിലെ 424 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 12

KDRB Recruitment 2025 for Guruvayur Devaswom : ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുള്ള നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

കേരള ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in ലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഇതിനോടകം രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

കാറ്റഗറി നമ്പരും വർഷവും : 001/2025

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 36 (നിലവിലുള്ള ഒഴിവ്)

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 002/2025

തസ്തികയുടെ പേര് : ഹെൽപ്പർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,500 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 14 (നിലവിലുള്ള ഒഴിവ്)

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 003/2025

തസ്തികയുടെ പേര് : സാനിറ്റേഷൻ വർക്കർ/ സാനിറ്റേഷൻ വർക്കർ(ആയുർവേദ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 116 (നിലവിലുള്ള ഒഴിവ്)

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 004/2025

തസ്തികയുടെ പേര് : ഗാർഡനർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 005/2025

തസ്തികയുടെ പേര് : കൗ ബോയ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 30

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 006/2025

തസ്തികയുടെ പേര് : ലിഫ്റ്റ് ബോയ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 09
പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 007

തസ്തികയുടെ പേര് : റൂം ബോയ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 118

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 008/2025

തസ്തികയുടെ പേര് : പ്ലംബർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 25,100 രൂപ മുതൽ 57,900 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 06
പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 009/2025

തസ്തികയുടെ പേര് : ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 27,900 രൂപ മുതൽ 63,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ഒഴിവുകളുടെ എണ്ണം : 02
പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 010/2025

തസ്തികയുടെ പേര് : വെറ്ററിനറി സർജൻ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 55,200 രൂപ മുതൽ 1,15,300 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ഒഴിവുകളുടെ എണ്ണം : 03
പ്രായ പരിധി : 25-40 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 011/2025

തസ്തികയുടെ പേര് : എൽ.ഡി.ടൈപ്പിസ്റ്റ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

1.എസ്.എസ്.എൽ.സി./തത്തുല്യം.
2.ടൈപ്പ്റൈറ്റിംഗിൽ (മലയാളം) ലോവർ ഗ്രേഡ് കെ.ജി.ടി.ഇ. അല്ലെങ്കിൽ എം.ജി.ടി.ഇ.
2.ടൈപ്പ്റൈറ്റിംഗിൽ (ഇംഗ്ലീഷ്) ഹയർ ഗ്രേഡ് കെ.ജി.ടി.ഇ. അല്ലെങ്കിൽ എം.ജി.ടി.ഇ.

ഒഴിവുകളുടെ എണ്ണം : 02
പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 012/2025

തസ്തികയുടെ പേര് : അസിസ്റ്റന്റ് ലൈൻമാൻ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി./ടി.എച്ച്.എസ്.എൽ .സി./തത്തുല്യം
വയർമാൻ/ഇലട്രിഷ്യൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്

ഒഴിവുകളുടെ എണ്ണം : 16
പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 013/2025

തസ്തികയുടെ പേര് : കീഴിടം ക്ഷേത്രങ്ങളിലെ ശാന്തിക്കാർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 25,100 രൂപ മുതൽ 57,900 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) തന്ത്രവിദ്യാപീഠത്തിൽ നിന്നോ ഏതെങ്കിലും തന്ത്രവിദ്യാലയത്തിൽ നിന്നോ ലഭിച്ച യോഗ്യതാ സർട്ടിഫിക്കറ്റ്

ജോലി പരിചയം :

ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ഏതെങ്കിലും ക്ഷേത്രങ്ങളിൽ ശാന്തി തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ഒഴിവുകളുടെ എണ്ണം : 12

പ്രായ പരിധി : 20-45 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 014/2025

തസ്തികയുടെ പേര് : ലാബ് ക്ലീനർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 08

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 015/2025

തസ്തികയുടെ പേര് : കലാനിലയം സൂപ്രണ്ട്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 50,200 രൂപ മുതൽ 105,300 രൂപ വരെ

യോഗ്യതകൾ

i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
സ്‌കിൽസ് / എസ്സൻഷ്യൽസ് :
1) കൃഷ്ണനാട്ടത്തെയും അനുബന്ധ കലകളെയും കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടായിരിക്കണം.
i)ശ്രീമദ് ഭാഗവതം, നാരായണീയം തുടങ്ങിയ ഹിന്ദു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 25-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 016/2025

തസ്തികയുടെ പേര് : കൃഷ്ണനാട്ടം കോസ്റ്റ്യം മേക്കർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 50,200 രൂപ മുതൽ 105,300 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

1) ഏഴാം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം
ii) കേരള കലാമണ്ഡലം/ ഹാൻഡിക്രാഫ്റ്റ് ബോർഡ്/സമാന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള കോപ്പ്, ചമയങ്ങൾ, ചുട്ടി എന്നിവ നിർമ്മിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മോഡലിംഗിലും മാസ്ക് നിർമ്മാണത്തിലും ഉള്ള സർട്ടിഫിക്കറ്റ്.

അഭികാമ്യം :

കഥകളി, കൂടിയാട്ടം, തെയ്യം തുടങ്ങിയവയ്ക്ക് കൊപ്പുകളും ചമയങ്ങളും നിർമ്മിക്കുന്നതിൽ ഉള്ള പ്രവൃത്തിപരിചയം

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 017/2025

തസ്തികയുടെ പേര് : കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റൻ്റ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 24,400 രൂപ മുതൽ 55,200 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

സ്‌കിൽസ് / എസ്സൻഷ്യൽസ് :

i) സ്റ്റേജ് അസിസ്റ്റൻ്റിൻ്റെ ജോലിയെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഉണ്ടായിരിക്കണം
ii) നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.

ഒഴിവുകളുടെ എണ്ണം : 04

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 018/2025

തസ്തികയുടെ പേര് : കൃഷ്ണനാട്ടം ഗ്രീൻ റൂം സെർവന്റ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 24,400 രൂപ മുതൽ 55,200 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

സ്‌കിൽസ് / എസ്സൻഷ്യൽസ് :

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 019/2025

തസ്തികയുടെ പേര് : താളം പ്ലയെർ(ക്ഷേത്രം)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ജോലി പരിചയം :

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 020/2025

തസ്തികയുടെ പേര് : ടീച്ചർ (മദ്ദളം) വാദ്യ വിദ്യാലയം

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 31,100 രൂപ മുതൽ 66,800 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

1)ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ii) ബന്ധപ്പെട്ട കലയിൽ (മദ്ദളം) അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്
ജോലി പരിചയം :
ബന്ധപ്പെട്ട കലയിൽ (മദ്ദളം) 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കേണ്ടതാണ്.

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 021/2025

തസ്തികയുടെ പേര് : ടീച്ചർ (തിമില) വാദ്യ വിദ്യാലയം

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 31,100 രൂപ മുതൽ 66,800 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :
1)ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ii) ബന്ധപ്പെട്ട കലയിൽ (തിമില) അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്
ജോലി പരിചയം :
ബന്ധപ്പെട്ട കലയിൽ (തിമില) 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കേണ്ടതാണ്.

ഒഴിവുകളുടെ എണ്ണം : 01
പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 022/2025

തസ്തികയുടെ പേര് : വർക്ക് സൂപ്രണ്ട്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 10

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 023/2025

തസ്തികയുടെ പേര് : ആന ചമയ സഹായി

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം

ശമ്പള സ്കെയിൽ : 24,400 രൂപ മുതൽ 55,200 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ജോലി പരിചയം :

ക്ഷേത്രങ്ങളിലെ ആനച്ചമയം, കോലം എന്നിവയുടെ പരിപാലനം, റിപ്പയർ പ്രവൃത്തികളിൽ 10 വർഷത്തെ പരിചയം.

സ്‌കിൽസ് / എസ്സൻഷ്യൽസ് :

i) ക്ഷേത്ര ചടങ്ങുകളെ കുറിച്ചുള്ള അറിവ്
ii) പൂർണ്ണ ആരോഗ്യവാൻ ആയിരിക്കണം

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 024/2025

തസ്തികയുടെ പേര് : അസിസ്റ്റൻ്റ് ലൈബ്രേറിയൻ ഗ്രേഡ് I

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 31,100 രൂപ മുതൽ 66,800 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദം.
ii)B.LibSc അല്ലെങ്കിൽ ലൈബ്രേറിയൻഷിപ്പിൽ ഡിപ്ലോമ.

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 25-40 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 025/2025

തസ്തികയുടെ പേര് : കമ്പ്യൂട്ടർ ഓപ്പറേറ്റർ /ഡേറ്റ എൻട്രി ഓപ്പറേറ്റർ

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം

ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

i) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ii) സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലുളള പോസ്റ്റ് ഗ്രാഡ്യുവേറ്റ് ഡിപ്ലോമ
iii) ഡി.റ്റി.പി

ജോലി പരിചയം :

കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

ഒഴിവുകളുടെ എണ്ണം : 02

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 026/2025

തസ്തികയുടെ പേര് : കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 27,900 രൂപ മുതൽ 63,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

i) അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ii) സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ /കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലുളള പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ
iii)ഡി.ടി.പി.

ജോലി പരിചയം :

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 20-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 027/2025

തസ്തികയുടെ പേര് : ഡെപ്യൂട്ടി സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ (EDP)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 35,600 രൂപ മുതൽ 75,400 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ജോലി പരിചയം :

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 25-40 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 028/2025

തസ്തികയുടെ പേര് : ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ്

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 31,100 രൂപ മുതൽ 66,800 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :
i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിലേക്കുള്ള ഓക്സിലറി നഴ്സ് മിഡ്‌വൈഫറി പരിശീലനത്തിലെ നിർദ്ദിഷ്ട കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.
iii) കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫസ് കൗൺസിലിൽ ഓക്സ‌ിലറി നഴ്സ് മിഡ്‌വൈഫായി രജിസ്ട്രേഷൻ

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 029/2025

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (ആയുർവേദ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 55,200 രൂപ മുതൽ 115,300 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ഒഴിവുകളുടെ എണ്ണം : 02

പ്രായ പരിധി : 25-40 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 030/2025

തസ്തികയുടെ പേര് : ആയ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

ഒഴിവുകളുടെ എണ്ണം : 06

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 031/2025

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡൻ്റ് (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

സ്‌കിൽസ് / എസ്സൻഷ്യൽസ് : സൈക്കിൾ സവാരി അറിഞ്ഞിരിക്കണം

ഒഴിവുകളുടെ എണ്ണം : 02

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 032/2025

തസ്തികയുടെ പേര് : സ്വീപ്പർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 02

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 033/2025

തസ്തികയുടെ പേര് : ലാബ് അറ്റൻഡർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 23,000 രൂപ മുതൽ 50,200 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 034/2025

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്(ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 035/2025

തസ്തികയുടെ പേര് : കെ ജി ടീച്ചർ ( ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 35,600 രൂപ മുതൽ 75,400 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

i) പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം
ii) സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം.

ഒഴിവുകളുടെ എണ്ണം : 02

പ്രായ പരിധി : 20-40 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 036/2025

തസ്തികയുടെ പേര് : ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ ഗ്രേഡ് II

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 31,100 രൂപ മുതൽ 66,800 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :
i) എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം
ii) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേരള സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും തത്തുല്യ യോഗ്യത അല്ലെങ്കിൽ മുംബൈയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ഗവൺമെൻ്റിൽ നിന്നുള്ള സാനിറ്ററി ഇൻസ്പെക്ടർ പരിശീലന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം.

ഒഴിവുകളുടെ എണ്ണം : 3

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 037/2025

തസ്തികയുടെ പേര് : ഡ്രൈവർ ഗ്രേഡ് II

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 25,100 രൂപ മുതൽ 57,900 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :
1) ഏഴാം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം
ii) സാധുവായ എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
ജോലി പരിചയം :
3 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിചയം(LMV)

ഒഴിവുകളുടെ എണ്ണം : 04

പ്രായ പരിധി : 18-36 വയസ്സ്

കാറ്റഗറി നമ്പരും വർഷവും : 038/2025

തസ്തികയുടെ പേര് : മദ്ദളം പ്ലെയർ (ക്ഷേത്രം)

ദേവസ്വം ബോർഡിന്റെ പേര് : ഗുരുവായൂർ ദേവസ്വം
ശമ്പള സ്കെയിൽ : 26,500 രൂപ മുതൽ 60,700 രൂപ വരെ

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത :

i) മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ്.

ജോലി പരിചയം :

ബന്ധപ്പെട്ട കലയിൽ (മദ്ദളം) 5 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (ഇത് ഒരു ടെസ്റ്റ് വഴി വിലയിരുത്തപ്പെടും)

ഒഴിവുകളുടെ എണ്ണം : 01

പ്രായ പരിധി : 20-36 വയസ്സ്

ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തിയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേയ്ക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേയ്ക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.

നിയമനരീതി : നേരിട്ടുള്ള നിയമനം

പ്രായ പരിധി : 18-36 വയസ്സ്

ഉദ്യോഗാർത്ഥികൾ 02-01-1989 നും 01-01-2007 ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ) ( പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽ പ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്. (വയസ്സിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക, ഈ വിജ്ഞാപനത്തിലെ മറ്റ് വിവരങ്ങളിലെ ഒന്നാം ഖണ്ഡിക എന്നിവ നോക്കുക )

പരീക്ഷാഫീസ് തുകയും അടയ്ക്കേണ്ട രീതിയും

ജനറൽ* : 500 രൂപ.
എസ് സി*: 250 രൂപ
എസ് ടി*: 250 രൂപ
ഒബിസി*: 500 രൂപ
ജനറൽ* – EWS: 500 രൂപ

*തസ്തികയ്ക്ക് അനുസരിച്ചു അപേക്ഷാഫീസിൽ മാറ്റമുണ്ട്.

വിശദ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക

(കേരള ദേവസ്വം റിക്രൂട്ട്‌മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്യേണ്ടതാണ്)

അപേക്ഷ അയക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in വഴിയാണ് സമർപ്പിക്കേണ്ടത്.

വെബ് സൈറ്റിൻ്റെ ഹോം പേജിലുള്ള “Apply Online” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപ് ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ് ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്.

പ്രൊഫൈലിലെ പ്രിൻ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർത്ഥിയ്ക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്. പാസ്സ് വേർഡ് രഹസ്യമായി സൂക്ഷിക്കേണ്ടതും പ്രൊഫൈലിൽ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ഉദ്യോഗാർത്ഥിയുടെ ചുമതലയാണ്. ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും അപേക്ഷിക്കുന്നതിനു മുമ്പ് തൻ്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ വരുത്തേണ്ടതാണ്. റിക്രൂട്ട്മെന്റ് ബോർഡുമായുള്ള കത്തിടപാടുകളിലും യൂസർ ഐഡി പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

ഈ തസ്തികയിലേയ്ക്ക് റിക്രൂട്ട്‌മെൻ്റ് ബോർഡിന് മുമ്പാകെ വിജയകരമായി സമർപ്പിക്കുന്ന അപേക്ഷകൾ താല്ക്കാലികമായി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനു ശേഷം അപേക്ഷയിൽ ഏതെങ്കിലും തരത്തിലുളള മാറ്റം വരുത്തുന്നതിനോ, കഴിയുകയില്ല. തെരഞ്ഞെടുപ്പ് പിൻവലിക്കുന്നതിനോ പ്രക്രിയയുടെ ഘട്ടത്തിലായാലും,സമർപ്പിക്കപ്പെട്ട അപേക്ഷകൾ വ്യവസ്ഥകൾക്ക് വിപരീതമായി കാണുന്ന നിരസിക്കപ്പെടുന്നതാണ്. ഏത് വിജ്ഞാപനത്തിലെ പക്ഷം നിരുപാധികം വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. പരിക്ഷാഫീസ് തുക കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ്പോർട്ടലിലൂടെ ഓൺലൈനായി അടയ്യേണ്ടതാണ്.

ഡി.ഡി. ആയോ മണിഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കുവാൻ പാടില്ല.

ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 28.04.2025 12.05.2025 അർദ്ധരാത്രി 12 മണി വരെ

വിശദ വിവരങ്ങൾക്ക് www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification & More Info Click Here
Date Extension Notification Click Here
Apply Online Click Here
Join WhatsApp Channel Click Here
Exit mobile version