മിൽമയിൽ ടെക്‌നിഷ്യൻ(ബോയിലർ ഓപ്പറേറ്റർ) ഒഴിവ്

പത്താം ക്ലാസ് പാസ്സായിരിക്കണം

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്‌നിഷ്യൻ (ബോയിലർ ഓപ്പറേറ്റർ) തസ്തികയിൽ ഒരു ഒഴിവ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ആലപ്പുഴയിലാണ് നിയമനം.

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

യോഗ്യത 

പ്രായപരിധി : 40 വയസ്സ്

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15

Important Links
Notification Click Here
Apply Link Click Here

കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Kerala Co-operative Milk Marketing Federation Limited (KCMMF) Notification 2020


KCMMF Notification 2020 : Applications are invited On-line through Centre for Management Development (CMD) website www.cmdkerala.net from eligible candidates for filling up to the post of Technician (Boiler Operator) on Outsourcing basis in Kerala Co-operative Milk Marketing Federation Limited (KCMMF).

The desirous eligible candidates may apply ONLINE by satisfying themselves with terms and conditions of this recruitment.

Job Summary
Post Name Technician(Boiler Operator)
No of Vacancies 01
No of Vacancies 01
Post Code 001
Qualification & Experience
  • Pass in SSLC or its equivalent qualification
  • First class/ Second class Certificate in Boiler operation
Age Limit 40 years
(as on. 01.06.2020)
Remuneration(Rs.) Rs.20,000/-
Place of Posting Alappuzha

KCMMF Notification 2020 : General Instructions


Important Dates
Start date for submitting online application 03 June 2020 (10:00 am)
Last Date for submitting online application 15 June 2020 (5:00 pm)
Important Links
Notification Click Here
Apply Link Click Here
Exit mobile version