കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 6 ഒഴിവ്

കണ്ണൂർ സർവകലാശാല വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

6 ഒഴിവാണുള്ളത്.

സ്ഥിരനിയമനമാണ്.

ഓൺലൈനായി അപേക്ഷിക്കാം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷിക്കാനുമായി www.kannuruniversity.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

Exit mobile version