ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്

അവസാന തീയതി : ജൂൺ 23

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം.

യോഗ്യത :

പ്രായപരിധി : 18-35 വയസ്സ്‌.

ജൂൺ 23- നകം അതത്‌ എംപോയിമെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികരിയിൽ നിന്ന് എൻ.ഒ.സി.ഹാജരാക്കണം.

ഫോൺ: 04842312944.


Exit mobile version