കരസേനയിൽ ടെക്നിക്കൽ എൻട്രി : 90 ഒഴിവ്

യോഗ്യത : പ്ലസ് ടു സയൻസ് | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 21

Join Indian Army Recruitment 2022 for TES : കരസേനയുടെ 2023 ജനുവരിയിൽ ആരംഭിക്കുന്ന 48-ാമത് ടെക്നിക്കൽ എൻട്രി സ്റ്റീമിലേക്ക് (പെർമനന്റ് കമ്മിഷൻ) അപേക്ഷ ക്ഷണിച്ചു.

ആകെ 90 ഒഴിവുകളുണ്ട്.

അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം

യോഗ്യത : ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 60 ശതമാനം മാർക്കിൽ കുറയാത്ത പ്ലസ് ടു വിജയം.

അപേക്ഷകർ 2022-ലെ ജെ.ഇ.ഇ. മെയിൻ പരീക്ഷ എഴുതിയിരിക്കണം

പ്രായപരിധി : 16.5 വയസ്സ് മുതൽ 19.5 വയസ്സ് വരെ.

അപേക്ഷകർ 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയിൽ (രണ്ട് തീയതികളുമുൾപ്പെടെ) ജനിച്ചവരാകണം.

തിരഞ്ഞെടുപ്പ് : ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഒക്ടോബറിൽ ആരംഭിക്കുന്ന എസ്.എസ്.ബി. ഇന്റർവ്യൂവിന് ക്ഷണിക്കും.

രണ്ട് ഘട്ടങ്ങളിലായി അഞ്ച് ദിവസമായിരിക്കും ഇന്റർവ്യൂ.

വൈദ്യപരിശോധനയും ഉണ്ടായിരിക്കും.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദവും ലഫ്റ്റനന്റ് റാങ്കിൽ നിയമനവും ലഭിക്കും.

ഇന്റർവ്യൂ സമയത്ത് സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, 20 പാസ്പോർട്ട് സൈസ് ഫോട്ടോസും കരുതണം.

അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് – സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ജെ.ഇ.ഇ. മെയിൻ റിസൽട്ട് എന്നിവ പരിശോധിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ ലഭ്യമാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Join Indian Army Recruitment 2022 for TES | Last Date: 21 September 2022


Join Indian Army Recruitment 2022 – Indian Army has announced online application for the recruitment for the post of TES Officers 90 vacancies. Candidate with the education qualification of 12th with required physical standards are eligible to apply for this recruitment. Eligible candidates can apply for this recruitment on or before the last date i.e. 21 September 2022. The detailed eligibility and application process are given in below;

The motto of Indian Army: The main motto of the Indian Army is “Service Before Self” i.e., it provides national security and maintaining unity, protecting India from external and internal threats, maintaining peace and security within Indian borders, and also conducting rescue operations during natural calamities and disasters.

Join Indian Army Recruitment 2022 for Technical Entry Scheme :

Job Role Technical Entry Scheme
Qualification 10+2
Experience Freshers
Stipend Rs.56,100/ month
Total Vacancies 90
Job Location Across India
Last Date 21 September 2022

Detailed Eligibility:

Educational Qualification:

Age Limit :

Total Vacancies: 

Salary:

Join Indian Army 2022 Selection Process:

How to Apply Join Indian Army Recruitment 2022?

All interested and eligible candidates can apply for this post online by registering and applying on the official website given below on or before 21 September 2022.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version