IWAI Recruitment 2022 for Deputy Director/EDP Assistant | 14 Posts

Last date: 17 December 2022

IWAI Recruitment 2022 – Inland Waterways Authority of India(IWAI) has released the job notification for the post of Deputy Director (Finance & Accounts)/EDP Assistant/Junior Hydrographic Surveyor (JHS)/Stenographer – D/Lower Division Clerk (LDC) for 14 vacancies.

ഇൻലാൻഡിൽ അവസരം : കേന്ദ്ര തുറമുഖ കപ്പൽ ജലഗതാഗതമന്ത്രാലയത്തിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡയിലെ ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Deputy Director (Finance & Accounts)/EDP Assistant/Junior Hydrographic Surveyor (JHS)/Stenographer – D/Lower Division Clerk (LDC)
Qualification Any Degree/Diploma/12th
Total Vacancies 14
Experience Freshers/Experienced
Salary  Rs.19900 – 208700/month
Job Location Noida
Last Date 17 December 2022

14 ഒഴിവുണ്ട്.

തസ്തിക, ഒഴിവ്, ശമ്പളം, യോഗ്യത, പ്രായം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഇ.ഡി.പി അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി.)

യോഗ്യത : കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം,

ഇലക്ട്രോണിക് ഡേറ്റാ പ്രോസസിങ് മെഷീനിൽ ഒരുവർഷത്തെ ഡേറ്റാ എൻട്രി പരിചയം.

ശമ്പളം : 35,400-1,12,400 രൂപ.

പ്രായം : 35 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ജൂനിയർ ഹൈഡ്രോഗ്രാഫിക് സർവേയർ

ഒഴിവുകളുടെ എണ്ണം : 03 (ജനറൽ-2, ഇ.ഡ .എസ്.-1)

യോഗ്യത : സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എസ്.ആർ.I/ II സർട്ടിഫിക്കറ്റും നേവിയിൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.

ശമ്പളം : 35,400-1,12,400 രൂപ.

പ്രായം : 30 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ (ടി)

ഒഴിവുകളുടെ എണ്ണം : 04 (ജനറൽ 1, ഒ.ബി.സി.-1, എസ്.സി.-1, എസ്. ടി.-1).

യോഗ്യത : പ്ലസ് ടു/തത്തുല്യം, ഡിക്ടേഷനിലും ട്രാൻസ്ക്രിപ്ഷനിലും നിർദിഷ്ട വേഗമുണ്ടായിരിക്കണം.

ശമ്പളം : 25,500- 81,100 രൂപ.

പ്രായം : 27 വയസ്സ് കവിയരുത്.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.സി.)

ഒഴിവുകളുടെ എണ്ണം : 04 (ജനറൽ-3, ഒ.ബി. സി.-1)

യോഗ്യത : പ്ലസ് ടു/തത്തുല്യം, കംപ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് അല്ലെങ്കിൽ ടൈപ്പ് റൈറ്ററിൽ മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.

ശമ്പളം : 19,900- 63,200 രൂപ.

പ്രായം : 27 വയസ്സ് കവിയരുത്.

ഇവ കൂടാതെ, ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ് & അക്കൗണ്ട്സ്) തസ്തികയിൽ രണ്ട് (ജനറൽ) ഒഴിവുമാണുള്ളത്.

ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകളുണ്ട്

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി വിഭാഗക്കാർക്ക് 200 രൂപയാണ് ഫീസ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്ക് www.iwai.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 17.

[the_ad id=”13011″]
Important Links
Notification Click Here
More Info & Apply Online Click Here

IWAI Recruitment 2022 for Deputy Director/EDP Assistant | 14 Posts


IWAI Recruitment 2022 – Inland Waterways Authority of India(IWAI) has released the job notification for the post of Deputy Director (Finance & Accounts)/EDP Assistant/Junior Hydrographic Surveyor (JHS)/Stenographer – D/Lower Division Clerk (LDC) for 14 vacancies.

Candidates with the qualification of Any Degree/Diploma/12th within the age limit of 27 – 40 years can apply for this job. The selection on the basis of Written Examination ( Computer Based Online Test)followed by Documents Verification of eligible and successful candidates.

Eligible candidates can apply through online on or before 17 December 2022. The detailed eligibility and application process are given below;

IWAI Recruitment 2022 for Deputy Director (Finance & Accounts)/EDP Assistant/Junior Hydrographic Surveyor (JHS)/Stenographer – D/Lower Division Clerk (LDC):

Job Summary

Job Role Deputy Director (Finance & Accounts)/EDP Assistant/Junior Hydrographic Surveyor (JHS)/Stenographer – D/Lower Division Clerk (LDC)
Qualification Any Degree/Diploma/12th
Total Vacancies 14
Experience Freshers/Experienced
Salary  Rs.19900 – 208700/month
Job Location Noida
Last Date 17 December 2022

Detailed Eligibility:

Educational Qualification:

Deputy Director (Finance & Accounts) :

EDP Assistant :

Junior Hydrographic Surveyor (JHS) :

Stenographer – D :

Lower Division Clerk (LDC) :

Age Limit:

Age relaxation:

Total Vacancies:

Salary: 

IWAI Recruitment Selection process:

Application Fees:

Mode Of Payment:

The application fees should be paid through Internet Banking / Debit / Credit Card Only.

How to Apply for the IWAI Account Assistant Recruitment 2022?

All the interested and eligible candidates can apply for the posts through online mode on official website on or before 17 December 2022.

[the_ad id=”13011″]

Important Links

Notification Click Here
More Info & Apply Online Click Here

Exit mobile version