ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ 40 ഡിപ്ലോമ എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

റായ്ബറേലിയിലുള്ള ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ 40 ഡിപ്ലോമ എൻജിനീയർ ഒഴിവ്.

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എഴുത്തുപരീക്ഷയ്ക്ക് ക്ഷണിക്കും.

എഴുത്തുപരീക്ഷയിലുടെ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുകൾ :

യോഗ്യത :

പ്രായം : 18-30 വയസ്സ്.

എസ്.സി / എസ്.ടി / ഭിന്നശേഷി വിമുക്തഭടന്മാർ എന്നിവർക്ക് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസിളവ് ലഭിക്കും.

ശമ്പളം : 19,029 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.itiltd.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

CM – HR & Legal ,
Recruitment cell ,
ITI Limited Sultanpur Road ,
Raebareli ,
Uttar Pradesh – 229010

എന്ന വിലാസത്തിലേക്ക് അയക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 21.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version