ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ 54 ട്രെയിനി/സൂപ്പർവൈസർ/സെക്രട്ടറി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05. 

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 54 ഒഴിവുകൾ.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഗ്രാജ്യേറ്റ് ട്രെയിനി (ഫിനാൻസ്)

തസ്തികയുടെ പേര് : ഗ്രാജ്യേറ്റ് ട്രെയിനി (എച്ച്.ആർ)

തസ്തികയുടെ പേര് : ഡിപ്ലോമ ട്രെയിനി (ടെക്നിക്കൽ)

തസ്തികയുടെ പേര് : ജൂനിയർ സൂപ്പർവൈസർ (രാജ് ഭാഷ)

തസ്തികയുടെ പേര് : പേഴ്സണൽ സെക്രട്ടറി

തസ്തികയുടെ പേര് : ട്രേഡ്സ്മാൻ ട്രെയിനി (ഐ.ടി.ഐ)

പ്രായപരിധി : ട്രേഡ്സ്മാൻ ട്രെയിനി ഒഴികെയുള്ള ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 26 വയസ്സാണ്.

ജൂനിയർ സൂപ്പർവൈസർ , പേഴ്സണൽ സെക്രട്ടറി തസ്തികകളിലേക്ക് 30 വയസ്സും ട്രേഡ്സ്മാൻ ട്രെയിനി തസ്തികയിലേക്ക് 35 വയസ്സുമാണ് പ്രായപരിധി.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ , അഭിരുചി പരീക്ഷ (ടൈപ്പിങ് ടെസ്റ്റ്) എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രമുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.irel.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05. 

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

IREL Recruitment 2021 for Graduate Trainee /Diploma Trainee | 54 Posts


IREL Recruitment 2021 : Indian Rare Earths Ltd, Odisha has announced an online notification for recruitment to the post of Graduate Trainee /Diploma Trainee/Junior Supervisor/ Personal Secretary/ Tradesman Trainee.

There are 54 vacancies are to be filled for this posts. Interested candidates who completed their CA/CMA/Any Degree/Diploma can apply for this post.

The last date to apply for this post is on or before 05 October 2021. The detailed eligibility and selection process are given below in detail;

Job Summary
Job Role Graduate Trainee /Diploma Trainee/Junior Supervisor/ Personal Secretary/ Tradesman Trainee
Qualification CA/CMA/Any Degree/Diploma
Experience Freshers
Total Vacancies 54
Salary Rs.22,000/- Rs.88,000/-
Job Location Mumbai
Last Date 05 October 2021

Educational Qualification


Graduate Trainee (Finance) :

Graduate Trainee (HR) :

Diploma Trainee (Technical) :

Junior Supervisor (Rajbhasha) :

Personal Secretary:

Tradesman Trainee (ITI) Fitter / Electrician / Attendant Operator Chemical Plant :

Tradesman Trainee (ITI) Attendant Operator Chemical Plant :

Age Limit :

Age Relaxation:

Total Vacancies:

Salary:

IREL Recruitment Selection Process :
Name of the Posts Paper-I (50 Marks) Paper-II (50 Marks)
Graduate Trainee (Finance) Subject Knowledge General Knowledge,
Numerical ability,
Reasoning ability and
General English
Graduate Trainee (HR)
Junior Supervisor (Rajbhasha)
Personal Secretary
Name of the Posts Paper-I (50 Marks) Paper-II (50 Marks)
Diploma Trainee (Technical)
(Mining / Chemical /Mechanical / Electrical/ Civil)
Section-A:
Subject Knowledge would consist of questions for testing basic knowledge of General Engineering.
Section-B: The knowledge of specific discipline.
General Knowledge,
Numerical ability,
Reasoning ability and
General English

Paper Based Test (PBT) shall be held for the following posts:

Name of the Posts Paper-I (50 Marks) Paper-II (50 Marks)
Tradesman Trainee (ITI)
Fitter / Electrician / Attendant Operator Chemical Plant
Subject Knowledge would consist of
questions for testing the knowledge of relevant Trades.
General Knowledge,
Numerical ability,
Reasoning ability and
General English

Application Fees: 

How to apply IREL Recruitment 2021 ?


All interested and eligible candidates can apply through online by using official website on or before 05 October 2021.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version