IOCL Recruitment 2021 for Apprentice

Last Date: 25 October 2021

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 469 അപ്രന്റിസ് ഒഴിവ്


കേന്ദ്ര ഗവൺമെന്റിനു കീഴിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

469 ഒഴിവുണ്ട്.

Jobs In Malayalam
Job Role Apprentices
Qualification Degree/Diploma/12th
Experience Fresher
Total Vacancies 469
Job Location Across India
Last Date 25 October 2021

നിയമാനുസൃത സ്റ്റൈപ്പെൻഡ് ലഭിക്കും.

പരസ്യ വിജ്ഞാപന നമ്പർ: PL/HR/ESTB/APPR-2021

ഒഴിവ് സംസ്ഥാന അടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു

പ്രായം : 2021ക്ടോബർ 1-ന് 18-24.

നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത :

യോഗ്യത 50 ശതമാനം മാർക്കോടെയുള്ളതാവണം

എസ്.സി., എസ്.ടി., ഭിന്നശേഷിക്കാർ എന്നിവർക്ക് 45 ശതമാനം മാർക്ക് മതി.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷ ഒക്ടോബർ 5 മുതൽ ഒക്ടോബർ 25 വരെ സ്വീകരിക്കും.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും plapps.indianoil.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
Apply Online & More Details Click Here

IOCL Recruitment 2021 – Indian Oil Corporation Ltd invites online application form from the eligible candidates for the post of Apprentices.

Eligible candidates can apply in online on or before 25 October 2021 and then apply in IOCL (www.iocl.com) website.

Jobs In Malayalam
Job Role Apprentices
Qualification Degree/Diploma/12th
Experience Fresher
Total Vacancies 469
Job Location Across India
Last Date 25 October 2021

Educational Qualification


Technician Apprentice :

Trade Apprentice (Assistant Human Resource) :

Trade Apprentice (Accountant) :

Data Entry Operator(Fresher Apprentices) :

Domestic Data Entry Operator(Skill Certificate Holders) :

Maximum Age Limit: 18 – 24 years

Age Relaxable by:

Total Vacancies:

Western Region Pipelines

Gujarat – 89 Posts

Rajasthan – 43 Posts

Eastern Region Pipelines

West Bengal – 44 Posts

Bihar – 36 Posts

Assam – 28 Posts

UP – 18 Posts

South Eastern Region Pipeline

Odisha – 48 Posts

Chhattisgarh -6 Posts

Jharkhand – 3 Posts

Northern Region Pipelines

Haryana – 41 Posts

Punjab – 13 Posts

Delhi – 20 Posts

UP – 26 Posts

Uttarakhand -6 Posts

Rajasthan – 3 Posts

imachal Pradesh- 3 Posts

Southern Region Pipelines

Tamilnadu – 33 Posts

Karnataka -3 Posts

Andhra Pradesh – 6 Posts

IOCL Recruitment Selection Process :

How to Apply IOCL Recruitment 2021?

All interested and eligible candidates can apply using official website on or before 25 October 2021.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version