ICTS – ൽ 7 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

കേന്ദ്ര ആണവോർജമന്ത്രാലയത്തിന് കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൻെറ ഭാഗമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ സയൻസിൻെറ ബെംഗളുരു കാമ്പസിൽ ഏഴ് ഒഴിവുണ്ട്.

ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ :

യോഗ്യത : ബിരുദം / ഡിപ്ലോമ / ബിരുദാനന്തര ബിരുദം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.icts.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here
Exit mobile version