ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ 45 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23

കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൽ വിവിധ തസ്തികകളിലായി 45 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹെഡ്ക്വാർട്ടേഴ്സിലും മറ്റ് സെൻറർ / യൂണിറ്റുകളിലുമുള്ള ഒഴിവുകളിലേക്കാണ് നിയമനം.

ഒഴിവുകൾ :

35 വയസ്സാണ് എല്ലാ തസ്തികയിലേയും ഉയർന്ന പ്രായപരിധി.

തസ്‌തികയുടെ പേര് : ഇലക്ട്രീഷ്യൻ 

തസ്‌തികയുടെ പേര് : ഓപ്പറേറ്റർ – കം – മെക്കാനിക് (ലിഫ്റ്റ്) 

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് (ലൈബ്രറി)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് (ലബോറട്ടറി)

തസ്‌തികയുടെ പേര് : എൻജിനീയറിങ് അസിസ്റ്റൻറ് (സിവിൽ / ഇലക്ട്രിക്കൽ)

വിശദ വിവരങ്ങൾ www.isical.ac.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 23.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version