ഇന്ത്യൻ ഓയിലിൽ 482 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 482 അപ്രൻറിസ് ഒഴിവ്.

പരസ്യവിജ്ഞാപന നമ്പർ : PL/HR/ESTB/APPR – 2020.

പൈപ്പ് ലൈൻ ഡിവിഷന് കീഴിലാണ് അവസരം.

നവംബർ 4 മുതൽ അപേക്ഷിച്ചുതുടങ്ങാം.

ഒഴിവുള്ള റീജണുകൾ :

ഒഴിവുള്ള ട്രേഡുകൾ :

യോഗ്യത :

ടെക്‌നീഷ്യൻ അപ്രൻറിസ് : (മെക്കാനിക്കൽ , ഇലക്ട്രിക്കൽ , ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ)

ട്രേഡ് അപ്രൻറിസ് (അക്കൗണ്ടൻറ് , അസിസ്റ്റൻറ് ഹ്യൂമൻ റിസോഴ്സസ്) :

ഡേറ്റാ എൻട്രി ഓപ്പറേറ്റർ :

പ്രായപരിധി : 24 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


plis.indianoilpipelines.in  എന്ന വെബ്സൈറ്റ് ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version