നേവിയിൽ 18 എക്സിക്യുട്ടീവ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 16.

Indian Navy Recruitment 2024 – SSC Executive : നാവികസേനയിൽ ഇൻഫർമേഷൻ ടെക്നോളജി (എക്സിക്യൂട്ടീവ് ബ്രാഞ്ച്) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

വനിതകൾക്കും അപേക്ഷിക്കാം.

ഷോർട്ട് സർവീസ് കമ്മിഷൻ പ്രകാരമുള്ള തിരഞ്ഞെടുപ്പാണ്.

18 ഒഴിവുണ്ട്.

ഏഴിമല നാവിക അക്കാദമിയിൽ 2025 ജനുവരിയിൽ കോഴ്‌സ് ആരംഭിക്കും.

അപേക്ഷകർ അവിവാഹിതരായിരിക്കണം.

യോഗ്യത: എം.എസ്‌.സി/ബി.ഇ./ ബി.ടെക്/എം.ടെക് (കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ ഐ.ടി. / സോഫ്റ്റ്‌വേർ സിസ്റ്റം / സൈബർ സെക്യൂരിറ്റി / സിസ്റ്റം അഡ്മിനിസ്ട്രേഷൻ & നെറ്റ് വർക്കിങ് / ഡേറ്റ അനലിറ്റിക്സ് / ആർട്ടിഫിഷ്യൽ ഇന്റലിജൻസ്). അല്ലെങ്കിൽ എം.സി.എ.യും ബി.സി.എ. / ബി.എസ്‌.സി (കംപ്യൂട്ടർ സയൻസ് / ഐ.ടി.).

അപേക്ഷകർക്ക് പത്തിലോ പ്ലസ് ടു-വിലോ ഇംഗ്ലീഷിൽ കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടായിരിക്കണം.

പ്രായം: 2000 ജനുവരി രണ്ടിനും 2005 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 16.

വിശദ വിവരങ്ങൾക്ക് www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification Click Here
Apply Online Click Here
More Info Click Here

Indian Navy Recruitment 2024: SSC Executive


Indian Navy Recruitment 2024: The Indian Navy has announced notification for the SSC Executive posts. Candidates with B.E/B.Tech/BCA/B.Sc/M.E/M.Tech/M.Sc/MCA qualifications can apply for the Indian Navy Vacancy 2024. There are 18 openings available for this post. Interested and eligible candidates can apply online on or before 16 August 2024. The detailed eligibility and selection process for Indian Navy Jobs are explained below;

Indian Navy Recruitment 2024 for SSC Executive:

Job Summary

Organization Name Indian Navy
Job Role SSC Executive
Job category Govt Jobs
Qualification B.E/B.Tech/BCA/B.Sc/M.E/M.Tech/M.Sc/MCA
Experience Freshers
Total Vacancies 18 Posts
Salary As per rules
Job Location Across India
Application Mode Online
Start Date 02 August 2024
Last Date 16 August 2024
Official Website https://www.joinindiannavy.gov.in/

Detailed Eligibility -Indian Navy Jobs:

Educational Qualification:

SSC Executive (Information Technology):

NCC Candidates: NCC ‘C’ certificate holders will be given a relaxation of 5% in cut-off marks towards shortlisting for SSB subject to meeting the following criteria:

Who can apply?

Training: 

Probation Period: 02 years

Age Limit for Indian Navy Jobs: Born between 02 January 2000 and 01 July 2005 (both dates inclusive).

Indian Navy Vacancy: 18 Posts

Selection Process of Indian Navy Jobs:

Merit list:

How to apply for Join Indian Navy Recruitment 2024?

Interested and eligible candidates can apply online using their official website from 02 August 2024 to 16 August 2024. 

Important dates of Indian Navy Jobs:

Opening date for online application 02 August 2024
Last date of receipt of applications 16 August 2024

Important Links

Notification Click Here
Apply Online Click Here
More Info Click Here
Exit mobile version