കോസ്റ്റ് ഗാർഡിൽ 50 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17

ഇന്ത്യൻ കോസ്റ്റ് ഗാർഡ് – അസിസ്റ്റന്റ് കമാൻഡന്റ് ജനറൽ ഡ്യൂട്ടി , കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (SSA) ജനറൽ ആൻഡ് ടെക്നിക്കൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Job Summary
Job Role Assistant Commandant-General Duty/Technical
Qualification Any Degree/Diploma
Total Vacancies 50
Salary As per govt norms
Experience Freshers
Job Location Across India
Last Date 17 December 2021

തസ്തിക , യോഗ്യത , പ്രായപരിധി എന്നിവ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : ജനറൽ ഡ്യൂട്ടി (പുരുഷന്മാർക്ക് മാത്രം)

യോഗ്യത :

പ്രായപരിധി :

തസ്തികയുടെ പേര് : കൊമേഴ്സ്യൽ പൈലറ്റ് എൻട്രി (സി.പി.എൽ-എസ്.എസ്.എ) ( സ്ത്രീകൾക്കും പുരുഷന്മാർക്കും)

യോഗ്യത :

പ്രായപരിധി :

തസ്തികയുടെ പേര് : ടെക്നിക്കൽ (എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ) (പുരു ഷന്മാർക്ക് മാത്രം)

യോഗ്യത :

എൻജിനീയറിങ് ബ്രാഞ്ചിലേക്ക് പരിഗണിക്കുന്ന വിഷയങ്ങൾ :

നേവൽ ആർക്കിടെക്ചർ / മെക്കാനിക്കൽ / മറൈൻ / ഓട്ടോമോട്ടീവ് മെക്കട്രോണിക്സ് /ഇൻഡസ്ട്രിയൽ / പ്രൊഡക്ഷൻ / മെറ്റലർജി / ഡിസൈൻ / ഏറോനോട്ടിക്കൽ ഏറോസ്പേസ്.

ഇലക്ട്രിക്കൽ ബ്രാഞ്ചിലേക്ക് പരിഗണിക്കുന്ന വിഷയങ്ങൾ :

ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ടെലികമ്യൂണിക്കേഷൻ / ഇൻസ്ട്രുമെന്റേഷൻ /ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ /പവർ എൻജിനീയറിങ് / പവർ ഇലക്ട്രോണിക്സ്.

പ്രായം : 1997 ജൂലായ് ഒന്നിനും 2001 ജൂൺ 30 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

രണ്ടുതീയതികളും ഉൾപ്പെടെ.

ഇളവ് : എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷത്തയും വയസ്സിളവ് ലഭിക്കും.

കൂടാതെ മാർക്കിൽ എസ്.സി / എസ്.ടി വിഭാഗത്തിന് ബിരുദതലത്തിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്.

തിരഞ്ഞെടുപ്പ് :

മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പ്രാഥമിക തിരഞ്ഞെടുപ്പിനായി പരിഗണിക്കും.

പ്രാഥമിക പരീക്ഷയിൽ മെന്റൽ എബിലിറ്റി / കോഗ്നിറ്റീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് / പിക്ചർ പെർസപ്ഷൻ – ആൻഡ് ഡിസ്സഷൻ ടെസ്റ്റ് എന്നി വയുണ്ടാകും.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ് അവസാനത്തെത്.

ഇതിൽ സൈക്കോളജിക്കൽ ടെസ്റ്റ് , ഗ്രൂപ്പ് ടാസ്ക് , അഭിമുഖം എന്നിവയുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Indian Coast Guard Recruitment 2022 for Assistant Commandant | 50 Posts | Last Date: 17 December 2021


Indian Coast Guard Recruitment 2022 – Join Indian Coast Guard has announced an online notification for recruitment to the post of Assistant Commandant. There are 50 vacancies are to be filled for this posts.

The last date to apply is on or before 17 December 2021.

The detailed eligibility and selection process are given below in detail.

Job Summary
Job Role Assistant Commandant-General Duty/Technical
Qualification Any Degree/Diploma
Total Vacancies 50
Salary As per govt norms
Experience Freshers
Job Location Across India
Last Date 17 December 2021

Educational Qualification:

General Duty:

Commercial Pilot Entry (CPL-SSA)

Technical (Engineering & Electrical):

Age Limit: 

Upper age is relexable by:

Category Wise Vacancies: Total Vacancies – 50 Posts

General Duty:

Technical:

Indian Coast Guard Recruitment Selection Process:

How to Apply for Indian Coast Guard Recruitment 2022?

All interested and eligible candidates should apply through online using Indian Coast Guard website (www.indiancoastguard.gov.in) with required documentations  from 6 December to 17 December 2021.

 

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version