ആർമിയിൽ 145 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 03,08

ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി (പെർമനൻറ് കമ്മിഷൻ),എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ഇന്ത്യൻ ആർമി ടെക്നിക്കൽ എൻട്രി (പെർമനൻറ് കമ്മിഷൻ) സ്കീമിൽ 90 ഒഴിവ്.

Job Summary
Job Role Technical Entry Scheme
Qualification 12th
Experience Freshers
Stipend Rs.56,100 – 2,50,000/-
Total Vacancies 90
Job Location Across India
Last Date 08 November 2021

ഓൺലൈനായി അപേക്ഷിക്കാം.

10+2 രീതിയിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് പഠിച്ച് 2021 – ൽ ജെ.ഇ.ഇ. മെയിൻസ് പരീക്ഷയിൽ പങ്കെടുത്ത അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം.

പ്രായം : 1612 വയസ്സിനും 1912 വയസ്സിനും ഇടയിൽ.

2002 ജൂലായ് 2 – നും 2005 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (രണ്ട്

തീയതികളും ഉൾപ്പെടെ).

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 08.

Important Links
Official Notification for Technical Entry Scheme Click Here
More Details Click Here

Indian Army Recruitment for Technical Entry Scheme


Job Summary
Job Role Technical Entry Scheme
Qualification 12th
Experience Freshers
Stipend Rs.56,100 – 2,50,000/-
Total Vacancies 90
Job Location Across India
Last Date 08 November 2021

Educational Qualification:

Age Limit: below 16½ years and above 19½ years

Total Vacancies: 90 Posts

Salary:

Join Indian Army – Selection Process:

How to Apply Join Indian Army Recruitment 2021?

All interested and eligible candidates can apply for this post online at www.joinindianarmy.nic.in. on or before 08 November 2021.

Important Links
Official Notification for Technical Entry Scheme Click Here
More Details Click Here

എൻ.സി.സി സ്പെഷ്യൽ എൻട്രി 


ഇന്ത്യൻ ആർമി എൻ.സി.സി സ്പെഷ്യൽ എൻട്രി സ്കീം 55 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

55 ഒഴിവാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.

അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

എൻ.സി.സി സി സർട്ടിഫിക്കറ്റ് ബി ഗ്രേഡോടെ കരസ്ഥമാക്കിയവർക്കാണ് അപേക്ഷിക്കാൻ അവസരം.

ഒഴിവുകൾ : പുരുഷന്മാർ -50 , സ്ത്രീകൾ -05

യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം.

എൻ.സി.സിയിൽ സീനിയർ ഡിവിഷൻ / വിങ്ങിൽ രണ്ട് /മൂന്ന് വർഷം പ്രവൃത്തിച്ചിരിക്കണം.

01 ഏപ്രിൽ 2022 – ന് മുൻപ് നേടിയ ബിരുദ സർട്ടിഫിക്കറ്റുകളാണ് പരിഗണിക്കുന്നത്.

പ്രായം : 19-25 വയസ്സ്.

01 ജനുവരി 2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 03.

Important Links
Official Notification for NCC Special Entry Click Here
More Details Click Here

Indian Army Recruitment for Short Service Commission Officer(NCC Special Entry)


Job Summary
Job Role Short Service Commission Officer
Qualification Any Degree
Experience Freshers
Stipend Rs.15,000-2,24,400/-
Total Vacancies 55
Job Location Across India
Last Date 03 November 2021

Educational Qualification:

Age Limit:  19 to 25 years

Total Vacancies:

Salary:

Join Indian Army – Selection Process:

How to Apply Join Indian Army Recruitment 2021?

All interested and eligible candidates can apply for this post online at www.joinindianarmy.nic.in. on or before 03 November 2021


Important Links
Official Notification for NCC Special Entry Click Here
Official Notification for Technical Entry Scheme Click Here
More Details Click Here
Exit mobile version