ആർമിയിൽ ടെക്നിക്കൽ എൻട്രി | 30 ഒഴിവ്

യോഗ്യത : എൻജിനീയറിങ് ബിരുദം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 26.

Indian Army Recruitment 2023 for Technical Graduate Entry : ഇന്ത്യൻ ആർമിയിൽ 139-ാമത് ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.

30 ഒഴിവുണ്ട്.

ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാഡമിയിൽ 2024 ജൂലായ് മാസത്തിൽ കോഴ്സ് ആരംഭിക്കും.

പെർമനന്റ് കമ്മിഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് കോഴ്സ്.

യോഗ്യത: എൻജിനീയറിങ് ബിരുദം.

അവസാന വർഷ വിദ്യാർഥികൾക്കും വ്യവസ്ഥകൾക്കു വിധേയമായി അപേക്ഷിക്കാം.

വിഷയങ്ങളും ഒഴിവും:

പ്രായം: 20-27 വയസ്സ്.

1997 ജൂലായ് രണ്ടിനും 2004 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ).

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 26.

Important Links
Notification Click Here
Apply Online & More Info Click Here


Indian Army Recruitment 2023 for Technical Graduate Entry | Last Date: 26 October 2023


Join the Indian Army Recruitment 2023 notification announced for the posts of Technical Graduate Course. There are 30 vacancies available for the posts. Candidates with B.E/B.Tech pass qualifications are eligible to apply online.

Interested and eligible candidates can apply. The detailed eligibility and selection process are explained below;

Indian Army Recruitment 2023 for Technical Graduate Course

Job Summary

Job Role SSC Officer
Qualification B.E/B.Tech
Experience Freshers
Total Vacancies 30 Posts
Salary Rs 56,100 – 2,50,000/- month
Job Location Across India
Last Date 26 October 2023

Detailed Eligibility

Educational Qualification:

Technical Graduate Course:

Type of Commission:

Training:

Cost of Training:

Age Limit(As on 01 July 2024): 20 – 27 Years (Candidates born between 02 Jul 1997 and 01 Jul 2004, both dates inclusive).

Salary

No.of.Vacancies:  30 Posts

Selection Process


How to apply for Join Indian Army Recruitment 2023?

Interested and eligible candidates can apply for the job online on or before 26 October 2023.

Important Links
Notification Click Here
Apply Online & More Info Click Here
Exit mobile version