മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെന്റിൽ 134 പ്രോജക്ട് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഡിസംബർ 14

India Meteorological Department (IMD) Recruitment 2025 – Apply Online for 134 Admin Assistant, Project Scientist and Other Posts : കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ മെറ്റിയോറോളജിക്കൽ ഡിപ്പാർട്ട്മെൻ്റിൽ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

134 ഒഴിവുണ്ട്.

നിയമനം രാജ്യത്ത് എവിടെയുമാവാം.

India Meteorological Department (IMD) Recruitment 2025 | Vacancy Details


തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് (E)

തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് (III)

തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് (II)

തസ്തികയുടെ പേര് : പ്രോജക്ട് സയന്റിസ്റ്റ് (I)

തസ്തികയുടെ പേര് : സയന്റിഫിക് അസിസ്റ്റന്റ്

തസ്തികയുടെ പേര് : അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://mausam.imd.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ഡിസംബർ 14

Important Links
Official Notification Click Here
Apply Online & More Info Click Here

IMD Recruitment 2025 – Apply Online for 134 Admin Assistant, Project Scientist and Other Posts


India Meteorological Department (IMD) has released an official notification for the recruitment of 134 Admin Assistant, Project Scientist and Other Posts. Interested and eligible candidates can apply Online through the official IMD website. The last date to submit the application form is 14-12-2025. In this article, you’ll find the IMD Admin Assistant, Project Scientist and Other Posts recruitment details, including eligibility criteria, age limit, salary structure, selection process, application steps, and direct links to the official notification and Online application form.

IMD Project Staff Recruitment 2025 |  Vacancy Details


Qualification
Salary/Stipend
Age Limit (as on 14-12-2025)
Application Fee

As per notification, application fee is not specified. Check official site for updates.

Important Dates
Selection Process
How to Apply
Instructions

All eligibility must be fulfilled by the closing date.

Important Links : India Meteorological Department (IMD) Recruitment 2025
Official Notification Click Here
Apply Online & More Info Click Here


Exit mobile version