ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 04,16.

IIM Kozhikode Recruitment 2024 : കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 4 (5 PM).

Notification : Office Attendant Click Here
Apply Online : Office Attendant Click Here
More Info Click Here

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ ഡെവലപ്പർ

അപേക്ഷ സമർപ്പിക്കേണ്ട വിധം

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 16 (5PM).

Notification : Software Developer Click Here
Apply Online : Software Developer Click Here
More Info Click Here

വിശദ വിവരങ്ങൾക്ക് iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification : Office Attendant Click Here
Apply Online : Office Attendant Click Here
Notification : Software Developer Click Here
Apply Online : Software Developer Click Here
More Info Click Here

Exit mobile version