ഐ.ഐ.ഐ.ടി-യിൽ അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 04,25

കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ അവസരം.

ഗ്രേഡ് II ലേക്ക് കരാർ നിയമനവും ഗ്രേഡ് I ലേക്ക് റഗുലർ നിയമനവുമാണ്.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജി/ മാത്തമാറ്റിക്സ് തസ്തികയിലാണ് ഒഴിവ്.

കൂടാതെ അഡ്ഹോക്ക് ഫാക്കൽറ്റി ഇൻ സി.എസ്.ഇ ആൻഡ് ഇ.സി.ഇ.ഡി.യിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്ക് www.iiitkottayam.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification for Faculty Click Here
Apply Online & More Details Click Here
Exit mobile version