കൽപ്പാക്കത്ത് 25 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06

ആണവോർജവകുപ്പിന് കീഴിൽ കൽപ്പാക്കത്തുള്ള ജനറൽ സർവീസസ് ഓർഗനൈസേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

25 ഒഴിവുണ്ട്.

തസ്തിക, വിഭാഗം/വിഷയം, ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

തസ്തികയുടെ പേര് : നഴ്സ്

തസ്തികയുടെ പേര് : സയന്റിഫിക് അസിസ്റ്റന്റ്

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

തസ്തികയുടെ പേര് : ടെക്നീഷ്യൻ

അപേക്ഷാഫോമും വിശദവിവരങ്ങളും www.gso.igcar.gov.in, www.igcar.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 06.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version