എച്ച്.എസ്.സി.സിയിൽ 20 എൻജിനീയർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01

നോയിഡയിലെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എസ്.സി.സി (ഇന്ത്യ)യിൽ 21 ഒഴിവുകളുണ്ട്.

എൻജിനീയർമാരുടെ 20 ഒഴിവുകളും ആർക്കിടെക്ടറുടെ ഒരു ഒഴിവുമാണുള്ളത്.

തസ്‌തികയുടെ പേര് : സിവിൽ /ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയർ

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം : 29,000-1,10000 രൂപ.

തസ്‌തികയുടെ പേര് : ആർക്കിടെക്ചർ

ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം : 30,000-1,20000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷാഫോം ഡെപ്യൂട്ടി ജനറൽ മാനേജർക്ക് തപാലിൽ അയയ്ക്കണം.

യോഗ്യത , അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www.hsccltd.co.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01.

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version