എച്ച്.ഒ.സി.എൽ: ട്രേഡ്/ ടെക്നീഷ്യൻ അപ്രന്റിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 6.

HOCL Recruitment 2024 : എറണാകുളം, അമ്പലമുകൾ – ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ (HOCL) അപ്രന്റീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ട്രേഡ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ട്രേഡ് അപ്രന്റീസ്

പരിശീലനകാലാവധി: ഒരു വർഷം

വിഭാഗങ്ങൾ:

സ്റ്റൈപ്പൻ്റ്: 7700 രൂപ

യോഗ്യത: ഐ.ടി.ഐ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ട്രേഡ് അപ്രന്റിസ്‌ഷിപ്പിന് അപേക്ഷിക്കുന്നവർ അപ്രന്റിസ്‌ഷിപ്പ് ട്രെയിനിങ് പോർട്ടലായ www.apprenticeshipindia.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 6.

Official Notification : TRADE APPRENTICES ITI HOLDERS Click Here

തസ്തികയുടെ പേര് : ടെക്നീഷ്യൻ അപ്രന്റിസ്

കാലാവധി: ഒരു വർഷം

വിഭാഗം:

സ്റ്റൈപ്പന്റ്: 8000 രൂപ

യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.

അപേക്ഷ സമർപ്പിക്കേണ്ട വിധം 

NATS പോർട്ടൽ (nats.education.gov.in) വഴി ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: ഏപ്രിൽ 6.

Official Notification : TECHNICIAN APPRENTICE Click Here

വിശദ വിവരങ്ങൾക്ക് hoclindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക



Important Links
Official Notification : TECHNICIAN APPRENTICE Click Here
Official Notification : TRADE APPRENTICES ITI HOLDERS Click Here
For More Details & Apply Now Click Here

Exit mobile version