ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ 99 ഒഴിവ്

Hindustan Shipyard Limited Notification 2023 : കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശാഖപട്ടണം , മുംബൈ ,ഡൽഹി എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

മാനേജർ തസ്തികയിലേക്ക് അബ്സോർപ്ഷൻ (ഗവൺമെന്റ്/പി.എസ്.യു./ സ്വകാര്യമേഖല) വ്യവസ്ഥയിലും മറ്റുള്ളവയിലേക്ക് കരാർ വ്യവസ്ഥയിലുമാണ് നിയമനം.

അപേക്ഷാഫീസ് : 300 രൂപ (ഭിന്നശേഷി/എസ്.സി./എസ്.ടി . വിഭാഗക്കാർക്ക് ഫീസില്ല).

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.hslvizag.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links

 Notification Click Here
More Info & Apply Online Click Here

ADVT NO.HR/ES(O)/0102/03/2023 DATED 17 Nov 2023
Exit mobile version