ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22

ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ 294 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈനായി അപേക്ഷിക്കണം.

എൻജിനീയർ തസ്തികയിൽ 207 ഒഴിവുണ്ട്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഇൻഫർമേഷൻ സിസ്റ്റംസ് ഓഫീസർ

തസ്തികയുടെ പേര് : സേഫ്റ്റി ഓഫീസർ

തസ്തികയുടെ പേര് : ക്വാളിറ്റി കൺട്രോൾ ഓഫീസർ , ബ്ലെൻഡിങ് ഓഫീസർ

തസ്തികയുടെ പേര് : ചാർട്ടേഡ് അക്കൗണ്ടന്റ്

തസ്തികയുടെ പേര് : എച്ച്.ആർ. ഓഫീസർ

തസ്തികയുടെ പേര് : വെൽഫെയർ ഓഫീസർ

തസ്തികയുടെ പേര് : ലോ ഓഫീസർ, ലോ ഓഫീസർ-എച്ച്.ആർ

തസ്തികയുടെ പേര് : മാനേജർ/സീനിയർ മാനേജർ -ഇലക്ട്രിക്കൽ

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.hindustanpetroleum.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷാഫീസ് : 1180 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version