ഹൈ എനർജി മെറ്റീരിയൽസ് റിസർച്ചിൽ 45 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 08

പുണെയിലെ ഹൈ എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 45 അപ്രൻറിസ് ഒഴിവ്.

ബിരുദ/ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

CRITERIA DETAILS
Name Of The Posts Apprentice
Organization High Energy Materials Research Laboratory (HEMRL) – DRDO
Educational Qualification Graduation, Diploma, Other Qualifications
Experience Freshers can apply
Job Responsibilities
Skills Required Desirable
Job Location Pune, Maharashtra
Salary Scale As per Apprentice norms
Industry Defence Research
Application Start Date March 20, 2021
Application End Date April 08, 2021

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

ഒഴിവുകളുടെ എണ്ണം : 30

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ്

ഒഴിവുകളുടെ എണ്ണം : 15

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ / ബിരുദം.

പ്രായം : 18-24 വയസ്സ്.

എസ്.സി , എസ്.ടി വിഭാഗത്തിന് 5 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം


അപേക്ഷിക്കുന്നതിന് മുൻപായി www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

അതിനു ശേഷം അപേക്ഷ പൂരിപ്പിച്ച് പത്താം ക്ലാസ് സർട്ടിഫിക്കറ്റ് , മറ്റ് യോഗ്യത സർട്ടിഫിക്കറ്റ് , മാർക്ക് ഷീറ്റ് , ജാതി സർട്ടിഫിക്കറ്റും ജനനസർട്ടിഫിക്കറ്റും സഹിതം ejournal@hemrl.drdo.in എന്ന മെയിലിലേക്ക് അയയ്ക്കണം.

സബ്ജക്ട് ലൈനായി Application for Apprentices എന്ന് ചേർത്തിരിക്കണം.

കൂടാതെ അപേക്ഷയും രേഖകളും

The Director ,
HEMRL ,
Sutarwadi ,
Pune – 411021

എന്ന വിലാസത്തിലേക്കും  അയയ്ക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 08.

Important Links
Official Notification Click Here
More Details Click Here
Exit mobile version