ഗുരുവായൂർ ദേവസ്വത്തിൽ നഴ്സിങ് അസിസ്റ്റന്റ് ഒഴിവ്

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖം : ദേവസ്വം ഓഫീസിൽ മെയ് 13-ന് രാവിലെ 10 മണിക്ക്.

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിന് കീഴിലുള്ള നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു.

179 ദിവസമാണ് നിയമന കാലാവധി.

പ്രായം : 2022 ജനുവരി ഒന്നിന് 18-36 വയസ്സ്.

അപേക്ഷകർ ഹിന്ദുമതക്കാരായിരിക്കണം.

യോഗ്യത : ഏഴാംക്ലാസ് വിജയവും , നഴ്സിങ് അസിസ്റ്റന്റായി രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം : ദേവസ്വം ഓഫീസിൽ മെയ് 13-ന് രാവിലെ 10 മണിക്ക്.

ജാതി,വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ എന്നിവ സംബന്ധമായ അസൽ രേഖകളും പകർപ്പും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം എത്തണം.

സംവരണവിഭാഗക്കാർക്ക് അർഹമായ ഇളവ് ലഭിക്കും.

വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വത്തിന്റെ ഫെയ്സ്ബുക്ക് പേജിലും 0487-2556335 എന്ന ഫോൺ നമ്പറിലും ലഭിക്കും.

Nursing Assistant Vacancy 2022
Important Links
More Details Click Here
Exit mobile version