ഗുരുവായൂർ ദേവസ്വത്തിൽ അസി.എൻജിനീയർ ഒഴിവ്

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഒക്ടോബർ 23 (9 AM)

Guruvayur Devaswom Assistant Engineer Vacancy 2024 : ഗുരുവായൂർ ദേവസ്വത്തിൽ അസി. എൻജിനീയറുടെ (സിവിൽ) ഒരൊഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.

താത്കാലിക നിയമനമാണ്.

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് സിവിൽ എൻജിനീയറിങ് ബിരുദം.

പ്രായം: 2024 ജനുവരി ഒന്നിന് 25-നും 36-നും മധ്യേ പ്രായമുള്ളവരായിരിക്കണം
(സംവരണവിഭാഗങ്ങൾക്ക് ഇളവുണ്ട്).

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ദേവസ്വം ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടിക്കാഴ്ചാതീയതി: ഒക്ടോബർ 23 (9 AM).

വിവരങ്ങൾക്ക് ഫോൺ: 0487-2556335.

Important Links
More Info Click Here

Exit mobile version