കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ് ഫാമിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05

ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

മൂന്ന് ഒഴിവുകളുണ്ട്.

യോഗ്യത


അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം.

അപേക്ഷകൾ aquaculturekerala@yahoo.co.in എന്ന ഇമെയിലേക്കും അയയ്ക്കാം.

അപേക്ഷകൾ ജൂലായ് അഞ്ചിനകം

എക്‌സിക്യൂട്ടീവ് ഡയറക്ടർ,
ജലകൃഷി വികസന ഏജൻസി,കേരള (അഡാക്ക്),
റ്റി.സി 15/1494,
റീജ, മിൻചിൻ റോഡ്,
തൈക്കാട്.പി.ഒ,
തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക്  0471-2322410 എന്ന നമ്പറിൽ ബന്ധപ്പെടുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 05


Exit mobile version