ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 20

Goverment Pre Examination Training Centre Aluva Notification 2025 : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ ഡേറ്റാ എൻട്രി, ഡി.ടി.പി. കോഴ്‌സുകളുടെ പരിശീലനം നടത്തുന്നതിനായി കംപ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത :

അപേക്ഷ സമർപ്പിക്കേണ്ട വിധം


താത്പര്യമുള്ളവർ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജനുവരി 20-ന് വൈകീട്ട് 5 മണിക്കകം അപേക്ഷകൾ സമർപ്പിക്കണം.

എസ്.സി/ എസ്‌.ടി. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണനയുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:

പ്രിൻസിപ്പൽ,
ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻ്റർ,
സബ് ജയിൽ റോഡ്,
ബൈ ലെയ്ൻ,
ആലുവ- 683101,
ഫോൺ: 0484 2623304.


Exit mobile version