ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡിൽ 45 അവസരം.

പരസ്യവിജ്ഞാപ നമ്പർ : HR/SUP : 02/2020 , OS : 03/2020.

ഈ തസ്തികയിലേക്ക് എഴുത്തുപരീക്ഷയുടെയും പ്രാക്ടിക്കൽ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : അഡ്മിൻ ആൻഡ് എച്ച്.ആർ

ഫിനാൻസ്

ഫാർമസി

സെക്യൂരിറ്റി

നേവൽ ആർക്കിടെക്ചർ

മെക്കാനിക്കൽ – 9 (ജനറൽ-4 , ഒ.ബി.സി-2, എസ്.സി-2, ഇ.ഡബ്ലൂ.എസ്-1)

ഇലക്ട്രിക്കൽ – 6 ( ജനറൽ -2 , എസ്.സി-3, ഒ.ബി.സി-1)

സിവിൽ – 7 (ജനറൽ-3 , എസ്.സി-2 , എസ്.ടി-1, ഇ.ഡബ്ലു.എസ് -1)

കംപ്യൂട്ടർ സയൻസ് / ഐ.ടി – 1 (ജനറൽ)

ഇലക്ട്രോണിക്സ് –01 (ഇ.ഡബ്ലു.എസ്)

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി ജനറൽ മാനേജർ (ടെക്നിക്കൽ)

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ-മെഡിക്കൽ

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ – ഫിനാൻസ്

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ – കമ്പനി സെക്രട്ടറി

വിശദവിവരങ്ങൾക്കായി www.grse.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Important Links
Official Notification for Supervisors Click Here
Official Notification for Officers Click Here
More Details Click Here
Exit mobile version