ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ 44 ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ

കേരളത്തിലും ഒഴിവുകൾ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 19

മിനിസ്ട്രി ഓഫ് എൻവയോൺമെന്റിന് കീഴിൽ ദെഹ്റാദൂണിലുള്ള ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ 44 ഒഴിവ്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ സെല്ലിലേക്കാണ് നിയമനം.

കരാർ നിയമനമായിരിക്കും.

കേരളത്തിൽ ഒരു ഒഴിവ്.

തിരുവനന്തപുരത്താണ് അവസരം.

ഒഴിവുകൾ :

യോഗ്യത :

പ്രായപരിധി : 30 വയസ്സ്

തിരഞ്ഞെടുപ്പ് : ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരെ എഴുത്തുപരീക്ഷയ്ക്കും ഹാൻഡ് ഓൺ ടെസ്റ്റിനുമായി ക്ഷണിക്കും.

സർവേ ഓഫ് ഇന്ത്യയുടെ ഷിംല,നാഗ്പൂർ,കൊൽക്കത്ത,ബംഗളൂരു,ദെഹ്റാദൂൺ എന്നിവിടങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്.

തീയതിയും സമയവും എസ്.എം.എസി-ലൂടെയും ഇമെയിൽ വഴിയും അറിയിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.fsi.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആയി www.fsi.nic.in എന്ന വെബ്സൈറ്റ് കാണുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 19

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version