എൻജിനീയേഴ്സ് ഇന്ത്യയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ വിവിധ തസ്തികകളിലായി അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാനേജർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 36 വയസ്സ്.

ശമ്പളം : 80,000 -2,20,000 രൂപ.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ജനറൽ മാനേജർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 44 വയസ്സ്.

ശമ്പളം : 1,00,000- 2,60,000 രൂപ.

തസ്തികയുടെ പേര് : സയന്റിഫിക് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 30 വയസ്സ്.

ശമ്പളം : 60,000-18,000 രൂപ.

തസ്തികയുടെ പേര് : ആർക്കിടെക്റ്റ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 28 വയസ്സ്.

ശമ്പളം : 60,000-18,000 രൂപ.

തസ്തികയുടെ പേര് : സീനിയർ ആർക്കിടെക്റ്റ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 32 വയസ്സ്.

ശമ്പളം : 70,000-2,00,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക് www.engineersindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version