എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കൂടിക്കാഴ്ച : ഡിസംബർ 19-ന്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഡിസംബർ 19-ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

പ്രായപരിധി : 40 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക് : 0495-2370176/2370178.


Exit mobile version