കേരളത്തിലെ ഇ.സി.എച്ച്.എസ്. ക്ലിനിക്കുകളിൽ 53 അവസരം

തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 22.

ECHS Kochi Job Notification 2025 : ഇ.സി.എച്ച്.എസ് (എക്‌സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം) പോളിക്ലിനിക്കുകളിൽ മെഡിക്കൽ, പാരാ-മെഡിക്കൽ, നോൺമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു.

കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം.

കൊച്ചി, മൂവാറ്റുപുഴ, പൈനാവ്, ഇ.സി. എച്ച്.എസ്. റീജണൽ സെൻ്റർ എന്നിവിടങ്ങളിലായാണ് ഒഴിവുള്ളത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഐ.ടി.നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ

തസ്തികയുടെ പേര് : ഡ്രൈവർ

തസ്തികയുടെ പേര് : പ്യൂൺ

തസ്തികയുടെ പേര് : ചൗക്കിദാർ

തസ്തികയുടെ പേര് : സഫയ്‌വാല

തസ്തികയുടെ പേര് : ഫീമെയിൽ അറ്റൻഡൻ്റ്

മറ്റ് തസ്തികകളും ഒഴിവും:

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ആധാർ കാർഡ്, പാൻകാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സ്പീഡ് പോസ്റ്റായി അയയ്ക്കണം.

വിലാസം:
ECHS Stn HQ(Navy),
INS Venduruthy,
Naval Base, Kochi-682004

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2025 ജനുവരി 22.

വിശദ വിവരങ്ങൾക്ക്  www.echs.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification & Application Form Click Here
For more details Click Here

Exit mobile version