ഇ.സി.എച്ച്.എസ്. പോളി ക്ലിനിക്കിൽ 15 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 12.

പാലക്കാട് ഇ.സി.എച്ച്.എസ്. പോളിക്ലിനിക്കിൽ 15 ഒഴിവ്.

കരാർ നിയമനമായിരിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.echs.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ജനുവരി 12.

Important Links
Official Notification Click Here
More Details Click Here
Exit mobile version