ഇ-ഹെൽത്തിൽ 20 ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31.

E-Health Kerala Job Notification 2025 : സംസ്ഥാന ആരോഗ്യ, കുടുംബ ക്ഷേമവകുപ്പിന് കീഴിലുള്ള ഇ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം, പാലക്കാട് ഇ- ഹെൽത്ത് പ്രോജക്ട് മാനേജ്‌മെൻ്റ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ ഡെവലപ്പർ (പി.എച്ച്.പി.)

ഒഴിവ്: 3,

ശമ്പളം: 25,000 രൂപ,

യോഗ്യത:

പ്രായം : 21-30 വയസ്സ്

തസ്തികയുടെ പേര് : സോഫ്റ്റ്‌വേർ എൻജിനീയർ (UI/UX ഡെവലപ്പർ)

ഒഴിവ്: 1

ശമ്പളം: 50,000 രൂപ

യോഗ്യത:

പ്രായം: 28-35 വയസ്സ്

തസ്തികയുടെ പേര് : സോഫ്റ്റ്‌വേർ എൻജിനീയർ (ജാവ)

ഒഴിവ്: 10

ശമ്പളം: 50,000 രൂപ

യോഗ്യത:

പ്രായം: 25-40 വയസ്സ്

തസ്തികയുടെ പേര് : സീനിയർ സോഫ്റ്റ് വെയർ എൻജിനീയർ

ഒഴിവ്: 3

ശമ്പളം: 70,000 രൂപ

യോഗ്യത:

പ്രായം: 32-40 വയസ്സ്

തസ്തികയുടെ പേര് : ഡിസ്ട്രിക് പ്രോജക്ട് എൻജിനീയർ (പാലക്കാട്)

ഒരു വർഷത്തേക്കാണ് നിയമനം.

ഒഴിവ് 1

ശമ്പളം: 25,000 രൂപ

യോഗ്യത:

പ്രായം: 22-35 വയസ്സ്

മറ്റ് തസ്തികകളും ഒഴിവും:

യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ(എല്ലാ തസ്തികയ്ക്കും): ehealth@kerala.gov.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31.

വിശദ വിവരങ്ങൾക്ക് arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification-Developers Click Here
Notification-DPE Click Here
For more details Click Here

Exit mobile version