ഡൽഹിയിൽ 80 വെൽഫെയർ ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജനുവരി 03.

ഡൽഹിയിൽ 80 വെൽഫെയർ ഓഫീസർ ഒഴിവ്  : ഡൽഹി ഗവൺമെന്റിൽ വെൽഫെയർ ഓഫീസർ/ പ്രൊബേഷൻ ഓഫീസർ/ പ്രിസൺ വെൽഫെയർ ഓഫീസർ തസ്തികയിലെ 80 ഒഴിവിലേക്ക് അപേക്ഷിക്കാം.

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ-താണ്  വിജ്ഞാപനം.

വനിത-ശിശു ക്ഷേമ വകുപ്പിൽ 43 ഒഴിവും സാമൂഹ്യക്ഷേമ വകുപ്പിൽ 37 ഒഴിവുമാണുള്ളത്.

യോഗ്യത : സോഷ്യൽ വർക്കിലോ സോഷ്യോളജിയിലോ ക്രിമിനോളജിയിലോ ബിരുദാനന്തരബിരുദം.

സെക്കൻഡറി തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചവർക്കും ഒരുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

ശമ്പളം : 9,300-34,800 രൂപയാണ് ശമ്പള സ്കെയിൽ

l. കൂടാതെ, 4,200 രൂപ ഗ്രേഡ് പേയും ലഭിക്കും.

പ്രായം : 30 വയസ്സ് കവിയരുത് (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരീക്ഷ ഡൽഹിയിലായിരിക്കും നടക്കുക.

അപേക്ഷാഫീസ് :

മറ്റുള്ളവർക്ക് 100 രൂപയാണ് ഫീസ്.

വിശദവിവരങ്ങൾ https://dsssb.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഡിസംബർ അഞ്ചുമുതൽ ഓൺലൈനായി സമർപ്പിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജനുവരി 03.

Important Links

Official Notification Click Here
Apply Online Click Here

DSSSB Recruitment 2023 for Probation Officer | Last Date: 03 January 2024


DSSSB Recruitment 2023 – The Delhi Subordinate Services Selection Board has released the job notifications for Probation Officer posts. There are 80 openings for this DSSSB career opportunity. Candidates with the qualification of MSW/MA/M.Crim are eligible to apply for this job. Interested and eligible candidates can apply online before the last date. The detailed eligibility and application process of DSSSB Jobs are given below;

DSSSB – Delhi Subordinate Services Selection Board is a board that conducts the recruitment examination for the various posts vacancies in Delhi undertaken by the department of GNCT Delhi. DSSSB only has the power to select the candidates for the government posting by the conducting required examination.

DSSSB Recruitment 2023 for Welfare Officer/Probation Officer

Job Summary

Job Role Welfare Officer/Probation Officer/Prison Welfare Officer
Job Category Govt Jobs
Qualification MSW/MA/M.Crim
Total Vacancies 80 Posts
Experience 1 year
Salary Rs.9,300/- to Rs.34,800/-
Job Location New Delhi
Application Starting Date 05 December 2023
Last Date 03 January 2024

Detailed Eligibility – DSSSB careers


Educational Qualification

 

Department of Women and Child Development & Department of Social Welfare

Welfare Officer/Probation Officer/Prison Welfare Officer:

Age limit( As on 03 January 2023): 

Age relaxation:

Salary

Total Vacancies: 80 Posts

Welfare Officer/Probation Officer/Prison Welfare Officer – 80 posts

Selection Process of DSSSB careers

The Examination Scheme for Tier-I (I Tier -Technical) is given below :

The total duration of the examination is 3 hours with 300 MCQ questions (300 marks)

Section —I:- MCQs of one mark each (20 Marks Each section)

Section — II :- (200 Marks)

Exam Center: Delhi

Application fees:

Application fees mode: SBI e-pay

How to Apply for DSSSB Recruitment 2023?

All interested and eligible candidates can apply for DSSSB Jobs online on the official website from 05 December 2023 to 03 January 2024 (11.59 PM)

Important Dates of DSSSB careers:

Important Links

Official Notification Click Here
Apply Online Click Here

Exit mobile version