തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10

തപാൽ വകുപ്പിന്റെ മുംബൈ വേർളിയിലെ മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ ഒഴിവുണ്ട്.

12 ഒഴിവുകളാണുളളത്.

Job Summary
Organization/Department Indian Post / Department of Posts – India
Post Name Staff Car Driver
No of vacancies 12
Pay Scale Rs.19,900/-
Last Date 10-03-2021

ജനറൽ വിഭാഗത്തിൽ അഞ്ചും ഒ.ബി.സി.വിഭാഗത്തിൽ നാലും ഇ.ഡബ്ല്യൂ.എസ്.,എസ്.സി.,എസ്.ടി.,വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽ ഓരോന്ന് വീതവുമാണ് ഒഴിവുള്ളത്.

സ്ഥിരം നിയമനമാണ്.

യോഗ്യത :

പ്രായപരിധി : 18-27 വയസ്സ്.

ശമ്പളം : 19,900 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ
The Senior Manager,
Mail Motor Services,
134-A,S.K.Ahire Marg,
Worli,Mumbai – 400018 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version