സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ 70 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷനു കീഴിൽ ലഖ്നൗവിലുള്ള സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറിയിൽ 70 അപ്രൻറിസ് ഒഴിവ്.

ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.

ഇ – മെയിൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

ഒഴിവുകൾ :

യോഗ്യത :

തിരഞ്ഞെടുപ്പ് :

കോവിഡിൻറ പശ്ചാത്തലത്തിൽ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണ് തിരഞ്ഞെടുപ്പ്.

അഭിമുഖം ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കുന്നതിനു മുൻപായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

വെബ്സൈറ്റിലെ അപേക്ഷാമാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുമായി പി.ഡി.എഫ് ഫോർമാറ്റിലാക്കി  sao-II@sspl.drdo.in എന്ന മെയിലിലേക്കയക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version