റീഹാബിലിറ്റേഷൻ സർവകലാശാലയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19

ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ഡോ.ശകുന്തളാ മിശ്ര നാഷണൽ റീഹാബിലിറ്റേഷൻ സർവകലാശാലയിൽ അധ്യാപകരുടെ 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി.എ.എസ്.എൽ.പി :

ബി.പി.ഒ :

വിശദ വിവരങ്ങൾ www.dsmru.up.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ് കോപ്പി അയച്ചു കൊടുക്കണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : ഓഗസ്റ്റ് 19.

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 26.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version