Department of Treasuries, Government of Kerala Notification 2025

Last Date : 2025 January 25

ട്രഷറി വകുപ്പിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 25

ട്രഷറി ഡയറക്ടറേറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ട്രഷറി ഡയറക്ടറേറ്റ്)

അപേക്ഷ സമർപ്പിക്കേണ്ട വിധം

താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

ഇമെയിൽ വിലാസം : career.treasury@kerala.gov.in

വിശദവിവരങ്ങൾ www.treasury.kerala.gov.in ൽ ലഭിക്കും.

അപേക്ഷകൾ ജനുവരി 25നകം ലഭിക്കണം.

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷനിൽ ലഭ്യമാണ്

Important Links
Official Notification Click Here
More Details Click Here

Department of Treasuries, Government of Kerala Notification 2025


The Department of Treasuries, Government of Kerala, invites applications from eligible candidates for the recruitment as Senior System Administrator on contract basis.

The selected candidates will be posted at the Directorate of Treasuries, Thiruvananthapuram.

Vacancy Details 


Post Name  : Senior System Administrator (contract basis)

Eligibility Criteria: The applicants intending to apply should ensure that they fulfil the eligibility criteria specified herein below before applying.

Qualification :

Experience :

Remuneration : Rs.75,000/Month

How to Apply


Interested Candidates with the qualification and experience as specified may apply by email to career.treasury@kerala.gov.in/cc to:-cco.tsry@kerala.gov.in.

Physical application will not be accepted under any circumstances.

For information visit www.treasury.kerala.gov.in website.

Address for Correspondence

The Chief Coordinator IT, Directorate of Treasuries,
mail: cco.tsry@kerala.gov.in

Last Date of Submitting Application: 25/01/2025

Important Links

Official Notification Click Here
More Details Click Here

Exit mobile version