ദീൻദയാൽ പോർട്ടിൽ 116 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

ഗുജറാത്തിലെ ദീൻദയാൽ പോർട്ടിൽ (കാണ്ട്ല പോർട്ട് )അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം.

2018 – ലോ അതിനുശേഷമോ യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കാനാവുക.

ട്രേഡ് :

യോഗ്യത :

സെക്രട്ടേറിയൽ അസിസ്റ്റന്റിന് റെഗുലർ ബി.എ / ബി.എസ്.സി / ബി.കോമും മറ്റ് ട്രേഡുകളിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഐ.ടി.ഐ.യുമാണ് (എൻ.സി.വി.ടി /എസ്.സി.വി.ടി) യോഗ്യത.

സ്റ്റൈപ്പെൻഡ് :

ഡിപ്ലോമ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലുള്ള റെഗുലർ ഡിപ്ലോമ.

സ്റ്റൈപ്പെൻഡ് : 8000 രൂപ.

ഡിഗ്രി :

യോഗ്യത : ബന്ധപ്പെട്ട വിഷയ ത്തിൽ റെഗുലർ എൻജിനീയറിങ് ഡിഗ്രി.

സ്റ്റൈപ്പൻഡ് : 9,000 രൂപ.

പ്രായപരിധി : 2021 നവംബർ 30 – ന് 28 വയസ്സിൽ താഴെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.deendayalport.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.

Important Links
Official Notification Click Here
Apply Online & More Details Click Here
Exit mobile version